THS18064987
5000 ൽ അധികം ഗ്രന്ഥങ്ങളുടെ വിപുല ശേഖരം. റഫറൻസ് & റീഡിംഗ് റൂം സജീകരണം. കുട്ടികൾക്ക് നേരിട്ടും ക്ളാസ് ലൈബ്രറി തയ്യാറാക്കിയും പുസ്തകകൾ വിതരണം ചെയ്യുന്നു. LCD TV സംവിധാനം ഉപയോഗിച്ച് flim Show കളും , Domonstration class കളും നടത്താനുള്ള സൗകര്യമുണ്ട്. പ്രശസ്ത കഥാകാരനും തരകൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായിരുന്ന നന്തനാരുടെ സ്മരണയ്ക്കായുള്ള നന്തനാർ പഠന കേന്ദ്രം പ്രവർത്തിക്കുന്നു. ഇത് ഉദ്ഘാടനം ചെയ്തത് ശ്രീ.എം പി വീരേന്ദ്രേകുമാറാണ്. നന്തനാരുടെ മിക്കവാറും എല്ലാ കൃതികളുടെയും ശേഖരണം ഇവിടെയുണ്ട്.