22081
changeഈ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ ശീർഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം ഒരു അര്ധശതകതിനു മുന്‍പു തിരുവിതാംകൂറില്‍ നിന്നുള്ളവര്‍ കുടിയേറിയ ഒരു നൂറു ശതമന കുടിയേറ്റ മേഖല.സ്കൂള്‍ പരിസരതിലെ ജനങ്ങള്‍ പൊതുവെ ഇടത്തരക്കാരും കര്ഷകതൊഴിലാളികളും ആണ. 1957 ല്‍ ഇ.എം.എസ് കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.ആര്.ഫ്രാന്‍സിസ് ആയിരുന്നു സ്ത്ലം എം.എല്‍.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ വകയായി ഒരു എല്‍.പി സ്ക്കൂള് ആരംഭിക്കുന്നത് ഈയവസരത്തിലാണു.പിന്നീടു എം,എല്‍.എ യുടെ നിര്‍ദേശപ്രകാരം പള്ളി ഭ