15006
ഗോത്രസാരഥി പദ്ധതി. കഴിഞ്ഞ രണ്ട് വർഷമായി ഭംഗിയായി നടന്ന പദ്ധതി ഈ വർഷവും ആരംഭിക്കാൻ മുൻ ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാത്യു സാറിന്റെ മേൽ നോട്ടത്തിൽ, പദ്ധതി ചാർജുള്ള ശ്രീ ജീജോ സർ 2021 ഒക്ടോബർ മാസം മുതൽ നടപടികൾ ആരംഭിച്ചു. പദ്ധതി അനുകൂല്യം ലഭിക്കേണ്ട പട്ടിക വർഗ കുട്ടികളെ കണ്ടെത്തുകയും ഏറ്റവും അനുയോജ്യമായ രീതിയിൽ വിവിധ കോളനികളെ ഉൾപ്പെടുത്തി റൂട്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്തു.2021-22 അധ്യയന വർഷത്തിൽ 6ആം ക്ലാസ്സ് മുതൽ 10ആം ക്ലാസ്സ് വരെ 144 പട്ടികവർഗ വിദ്യാർത്ഥികൾ ഗോത്ര സാരഥി പദ്ധതി ഗുണഭോക്താക്ക ളായുണ്ട്. ഇവ