Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എച്ച് എസ് എസ് തിരുവളയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,306 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 സെപ്റ്റംബർ 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എച്ച് എസ് തിരുവളയന്നൂര്‍'''.  ''''' ത്രിശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഒരു എയ്ഡഡ് വിദ്യാലയമാണ് '''എച്ച് എസ് തിരുവളയന്നൂര്‍'''.  ''''' ത്രിശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


1. 1965ലാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1. ഈ വിദ്യാലയത്തിന്റെ ആരംഭം ഒരു ശിശുക്ലാസ്സില്‍ നിന്നാണ്. ഓലകൊണ്ട് കുത്തിമറച്ച ഒറ്റമുറിയുള്ള ഒരു കൂര. അതില്‍ കോലത്തയില്‌ ശങ്കുണ്ണിമാസ്റ്റര്‌  ശിശുക്ലാസ്സ്  തുടങ്ങി.ഈ  ശിശുക്ലാസ്സില്‍ ഒരാഴ്ച പന്തായില്‍  കോരുമാസ്റ്റര്‍  പഠിപ്പിക്കയുണ്ടായിട്ടുണ്ട്.
അക്ഷരമാലയും കണക്ക് കൂട്ടലും, കുറക്കലും, പെരുക്കല്‍, ഹരിക്കല്‍  എന്നിവയുമായിരുന്നു പ്രധാനപാഠ്യവിഷയങ്ങള്‌‍. ഈ  ശിശുക്ലാസ്സില് ഇരുപതോളം കുട്ടികളായി.
              പിന്നീട് മടപ്പാട്ടിലെ നമ്പിടിമാസ്റ്റര്, കോട്ടപ്പടി കൃഷ്ണന് നായര് മാസ്റ്റര്‌
വെളുത്തേടത്ത്കൃഷ്ണന് മാസ്റ്റര്‌  , ഏഴിക്കോട്ടയിലെ കുട്ടികൃഷ്ണന് മാസ്റ്റര്‌  എന്നിവരായിരുന്നു പ്രാരംഭകാലത്തെ അധ്യാപകര്.  ഹിന്ദു എലിമെന്റെറി സ്കൂള്  എന്നായി പേര്. സ്കൂള്  സമയം 10 മണി മുതല് 4 മണി വരെയായിരുന്നു.  
                1924-25 ലാണ്  തിരുവളയന്നൂര്  ഹിന്ദു എലിമെന്റെറി സ്കൂള് ആയത്. 1925 ലെ ആദ്യത്തെ അഡ്മിഷന്  എടക്കാട്ട് ശങ്കരന്  എന്ന വിദ്യാര്ത്ഥി ആയിരുന്നു. വള്ളത്തോളിന്റെ മക്കളായ ഗോവിന്ദക്കുറുപ്പും ബാലചന്ദ്രക്കുറുപ്പും ഇവിടെ ആയിരുന്നു പഠിച്ചിരുന്നത്. ഈ കാലഘട്ടത്തില്  ശ്രീ കുഞ്ഞുമാസ്റ്റര്‌  എന്ന മുസ്ളീം അധ്യാപകന്
പഠിച്ചിരുന്നു. 1954 ല്  ശ്രീമതി  കെ. കുഞ്ഞുലക്ഷ്മിയമ്മ  അധ്യാപികയായി ജോലിയില്  പ്രവേശിച്ചു.
                       
                  1950 ല് ഞങ്ങളുടെ സ്കൂള്  സില് വര് ജൂബിലി ആഘോഷിച്ചു. 1962 ലാണ്  U.P സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. തിരുവളയന്നൂര്  എ. യു. പി. സ്കൂള് എന്നായി
പേര്.  കുഞ്ഞുലക്ഷ്മിയമ്മ ആയിരുന്നു പ്രധാനാധ്യാപിക.
 
1974-75 ല്  സ്കൂള്  ഗോള്ഡന്  ജൂബിലി ആഘോഷിച്ചു.1985-86 ല്  പൂര്ണ്ണ ഹൈസ്കൂള്  ആയി .
1999- 2000 ല്  സ്കൂള്  പ്ലാറ്റീനം ജൂബിലി ആഘോഷിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിലുള്ള രണ്ട്  വിശാലമായ സ്റ്റേജുകള് പൊതുപരിപാടികള് സംഘടിപ്പിക്കുവാന് സൗജന്യമായി  നല്കിവരുന്നു.  
പഠനപുരോഗതി വിലയിരുത്തുവാനുള്ള സ്ക്വാഡ്  വര്ക്ക് കുട്ടികള്ക്കും രക്ഷിതാക്കള


ഹൈസ്കൂളിനു്  കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു്  കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1997ല്  പോണ്ടിച്ചേരിയില്  നടന്ന ശാസ്ത്രപ്രദര്ശനത്തില്  പങ്കെടുത്തു .
1999-2000 ല് സംസ്ഥാന യുവജനോത്സവത്തില് അപണ കെ ശര്മ്മ കലാതിലകപ്പട്ടം അണിഞ്ഞു.കൂടാതെ ഏറ്റവും നല്ല  P.T.A ക്കുള്ള അവാര്ഡും സ്കൂളിനായിരുന്നു. 1999- 2000 ല്  സ്കൂളിലെ  ലിനീഷ്, ധനീഷ് എന്നീ  വിദ്യാര്ത്ഥികള്ക്ക്  STATE SELECTION  കിട്ടി. 1999 മാര്ച്ച്  S.S.L.C. പരീക്ഷയില്  563 മാര്ക്ക് നേടി സംസ്ഥാനത്ത് 21-  സ്ഥാനം നേടി. 2002-2003 ല് സംസ്ഥാന യുവജനോത്സവത്തില്  ജാഫ്രിക്സന് ഗിറ്റാറില്  രണ്ടാം സ്ഥാനം ലഭിച്ചു.2003-2004ല് സംസ്ഥാന യുവജനോത്സവത്തില്  ഈ സ്കൂള് വിദ്യാര്ത്ഥിനി സി. കൃഷ്ണേന്ദു  ഹിന്ദി പദ്യത്തില്  രണ്ടാം സ്ഥാനം  നേടി.  ഷിഹാസ്  സജീഷ്കുമാര് എന്നിവര്  2003-2004 ജൂനിയര് ബാസ്ക്കറ്റ് ബോള്  ടീമില്  സംസ്ഥാന ചാമ്പ്യന്ഷിപ്പ് നേടി.
സ്കൂളിലെ മറ്റു പ്രവര്‍ത്തനങ്ങള്‍
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
വരി 59: വരി 74:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
1976 ല്‍ മാനേജര്‍ ഗോവിന്ദമേനോന്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഉണ്ണിമായമ്മയും 1980 ല്‍ ദേവകിയമ്മയും 1997 ല്‍ ഉണ്ണിമാസ്റ്ററും  മാനേജരായി. 5 വര്‍ഷത്തോളം അദ്ദേഹം മാനേജരായി
 
തുടര്‍ന്നു. 2004 ല്‍ ചന്ദ്രിക ടീച്ചര്‍ മാനേജരായി സ്ഥാനം ഏറ്റെടുത്തു. പിന്നീട്  ശ്രീമാന്‍  ബാലന്‍ സ്കൂള്‍  ഏറ്റെടുത്തു
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
മടപ്പാട്ടിലെ നമ്പിടിമാസ്റ്റര്, കോട്ടപ്പടി കൃഷ്ണന് നായര് മാസ്റ്റര്‌
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
വെളുത്തേടത്ത്കൃഷ്ണന് മാസ്റ്റര്‌  , ഏഴിക്കോട്ടയിലെ കുട്ടികൃഷ്ണന് മാസ്റ്റര്‌  എന്നിവരായിരുന്നു പ്രാരംഭകാലത്തെ അധ്യാപകര്. 1954 ല്  ശ്രീമതി കെ. കുഞ്ഞുലക്ഷ്മിയമ്മ  1962ല് കുഞ്ഞുലക്ഷ്മിയമ്മ ആയിരുന്നു പ്രധാനാധ്യാപിക. 1982  ചന്ദ്രിക ടീച്ചറും 1985-86 ല്‍  
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
*വള്ളത്തോളിന്റെ മക്കളായ ഗോവിന്ദക്കുറുപ്പും ബാലചന്ദ്രക്കുറുപ്പും ഇവിടെ ആയിരുന്നു പഠിച്ചിരുന്നത്.
അപര്‍ണ കെ ശര്മ്മ, കൃഷ്ണേന്ദു


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*അപര്‍ണ ശര്‍മ,


==വഴികാട്ടി==
==വഴികാട്ടി==
വരി 82: വരി 96:
|}
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* കുന്ദംകുളംനഗരത്തില്‍ നിന്നും 10 കി.മി. അകലത്തായി ആല്‍ത്തറ റോഡില്‍ സ്ഥിതിചെയ്യുന്നു.
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99278" എന്ന താളിൽനിന്ന് ശേഖരിച്ചത്