Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75: വരി 75:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ലൈബ്രറി.
*  ലൈബ്രറി.
   കേരള വിദ്യാഭ്യാസവകുപ്പ് ലൈബ്രറിനവീകണപദ്ധതി പ്രഖാഭിച്ചപോള്‍തന്നെഫണ്ട്സമാഹരണം പുസ്തക സാമഹരണം
   കേരള വിദ്യാഭ്യാസവകുപ്പ് ലൈബ്രറിനവീകണപദ്ധതി പ്രഖാഭിച്ചപോള്‍തന്നെഫണ്ട്സമാഹരണം പുസ്തക സാമഹരണം
എന്നിവ വിദ്യാര്‍ത്ഥികളുടെയും പോതുജനങ്ങളുടേയും      സഹകരണത്തോടെ  സംഘടിപ്പികുവാന്‍  നിര്‍ദ്ദേശിച്ചിരുന്നു.  അതുപ്രകാരം എന്റെ ഒരു പുസ്തകം സ്കൂള്‍ ലൈബ്രറിയ്ക്ക് എന്ന ലോഗോ ഉയര്‍ത്തിപ്പിടിച്ചുള്ള പുസ്തകസാമഹരണയജ്ഞം സംഘടിപ്പിക്കപ്പെട്ടു.ആയതിന്റെ വിദ്യാഭ്യാസതല ഉദ്ഘാടനം ഈ വിദ്യാലത്തില്‍ വച്ചാണ് നടന്നത്.  
എന്നിവ വിദ്യാര്‍ത്ഥികളുടെയും പോതുജനങ്ങളുടേയും      സഹകരണത്തോടെ  സംഘടിപ്പികുവാന്‍  നിര്‍ദ്ദേശിച്ചിരുന്നു.  അതുപ്രകാരം എന്റെ ഒരു പുസ്തകം സ്കൂള്‍ ലൈബ്രറിയ്ക്ക് എന്ന ലോഗോ ഉയര്‍ത്തിപ്പിടിച്ചുള്ള പുസ്തകസാമഹരണയജ്ഞം സംഘടിപ്പിക്കപ്പെട്ടു.ആയതിന്റെ വിദ്യാഭ്യാസതല ഉദ്ഘാടനം ഈ വിദ്യാലത്തില്‍ വച്ചാണ് നടന്നത്.  
വരി 89: വരി 90:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* കൗണ്‍സിലിങ്ങ്
* കൗണ്‍സിലിങ്ങ്.
* '''ഔഷധസസ്യകൃഷിയും പരിപാലനവും.'''
----
 
            കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെയും തൃശുര്‍ജില്ലാപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംയുക്തമായി സംഘടിപ്പിക്കപ്പെട്ട ഔഷധസസ്യ വിതരണപദ്ധതി ഈ വിദ്യാലയത്തില്‍വിദ്യാര്‍ത്ഥികളുടെ അധിക ഭാഗഭാഗിത്വത്തോടെ വിജയകരമായി നടപ്പിലാക്കി. വീട്ടില്‍  ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിട്ടതുകൂടാതെ വിദ്യാലയത്തിലും ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിക്കുകയും ഓരോ ക്ലാസ്സുകളും അവയുടെ പരിപാലനം പങ്കിട്ടെടുക്കുകയും ചെയ്തു.
* '''മാലിന്യത്തിനെതിരെ'''
                      കേരളത്തില്‍ വിദ്യലയങ്ങളടക്കം മാലിന്യപ്രശ്നം രൂക്ഷമായിരികൊണ്ടിരിക്കുന്നു ഈ കാലഘട്ടത്തില്‍ മാലിന്യ നിവാരണത്തിനെത്തിരായി ഈ വിദ്യാലയം മുന്നിട്ടിറങ്ങി. ശുചിത്വ കേരള പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരിന്‍ന്റെ ഭാഗമായി കേരള സര്‍ക്കാരിന്‍ന്റെ ആഹ്വാനം ചെവികോണ്ടവരായ ഈ വിദ്യലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് ആവേശത്തോടെ രംഗത്തിറങ്ങുകയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശുചീകരണപ്രവര്‍ത്തനങ്ങളില്‍
സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തു. ഇതോടൊപ്പം വിദ്യലയത്തില്‍ പ്ലാസ്റ്റിക്-പ്ലാസ്റ്റിക് ഇതര മാലിന്യങ്ങള്‍ വകതിരിച്ച്   
സമാഹരിക്കുവാന്‍ രണ്ട് വേസ്റ്റബിന്നുകള്‍ സ്ഥാപിച്ചു .ഇതുകൂടാതെ പൊതുജനങ്ങളേയും വിദ്യര്‍ത്ഥികളേയും ബോധവത്കരിക്കുവാനായി    "ശുചിത്വ  നഗരം സുന്ദര നഗരം" എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ഒരു ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99112" എന്ന താളിൽനിന്ന് ശേഖരിച്ചത്