Jump to content
സഹായം

"മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,148 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  24 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:

വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ ഒട്ടേറെ മികവുകൾ കൈവരിക്കാൻ ഇക്കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ ഒട്ടേറെ മികവുകൾ കൈവരിക്കാൻ ഇക്കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
'''മേളകളിലെ തിളക്കം'''
'''മേളകളിലെ തിളക്കം'''

2017-18 അദ്ധ്യയന വർഷത്തിൽ വിവിധ കലാമേളകളിലായി ഈ കൊച്ചുവിദ്യാലയം നിരവധി നേട്ടങ്ങൾ കൈവരിയ്ക്കുകയുണ്ടായി.
2017-18 അദ്ധ്യയന വർഷത്തിൽ വിവിധ കലാമേളകളിലായി ഈ കൊച്ചുവിദ്യാലയം നിരവധി നേട്ടങ്ങൾ കൈവരിയ്ക്കുകയുണ്ടായി.
'''അനുഗ്രഹ.ജി''': വായനാവാരത്തോടനുബന്ധിച്ച് താലൂക്ക്തലത്തിൽ നടന്ന പ്രശ്നോത്തരിയിലും ഗ്രാമോത്സവം 2017 താലൂക്ക്തല പ്രശ്നോത്തരിയിലും ഒന്നാം സ്ഥാനം. * പേരാമ്പ്ര ഉപജില്ലാതല സയൻസ് ക്വിസ്സിൽ രണ്ടാം സ്ഥാനം.* കെ.പി.എസ്.ടി.എ നടത്തിയ മെഗാ ക്വിസ്സിൽ മൂന്നാം സ്ഥാനം. * ഗ്രാമ പഞ്ചായത്ത്തല സ്കൂൾ കലോത്സവത്തിൽ കടങ്കഥയിലും പ്രസംഗത്തിലും ഒന്നാം സ്ഥാനം.* ഉപജില്ലാതല കടങ്കഥ മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രസംഗത്തിൽ എ ഗ്രേഡും.
'''ബിശ്വാസ്.എം. എസ്''': ബി.ആർ.സി. നടത്തിയ പരിസ്ഥിതി ക്വിസ്സിലും ഉപജില്ലാ ഗണിതശാസ്ത്ര പ്രശ്നോത്തരിയിലും മൂന്നാം സ്ഥാനം.
'''അതിരൂപ്.എസ്.ആർ''': തമിഴ് പദ്യം ചൊല്ലൽ മത്സരത്തിൽ പഞ്ചായത്ത്തലത്തിൽ രണ്ടാം സ്ഥാനവും ഉപജില്ലാതലത്തിൽ എ ഗ്രേഡും.
[[പ്രമാണം:Anugraha.G.jpg|ലഘുചിത്രം|നടുവിൽ|ബാലകലോത്സവം: പ്രസംഗമത്സരത്തിൽ മിടുക്ക് തെളിയിച്ച അനുഗ്രഹ.ജി എന്ന വിദ്യാർത്ഥിനിക്ക് ബഹു:എം.എൽ.എ ശ്രീ.പുരുഷൻ കടലുണ്ടിയുടെ പ്രത്യേക ഉപഹാരം]]
1,347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/988166" എന്ന താളിൽനിന്ന് ശേഖരിച്ചത്