Jump to content
സഹായം

"സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NERKAZHCHA
No edit summary
(NERKAZHCHA)
വരി 45: വരി 45:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*'''  സ്കൗട്ട് & ഗൈഡ്സ്.'''
*[[{{PAGENAME}}/NERKAZHCHA}}
ഭാരതീയ സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഈ വിദ്യാലയത്തിൽ വളരെ ഊർജ്ജ്വസ്വലമായി പ്രവർതതിച്ചു വരുന്നു.  ബാംഗ്ലൂർ , അലഹാബാദ് എന്നീ സ്ഥലങ്ങളിൽ വച്ചു നടത്തിയ ഗൈഡ്സ് ക്യാമ്പിൽ ഇവിടുത്തെ വിദ്യാർഥിനികൾ പങ്കെടുത്തു.  വിവിധ ക്യാമ്പുകളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ടുള്ള റാലിയും മേപ്പാടി ടൗണിൽ ശുചീകരണ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും നടത്തിവരുന്നു. ഈ വർഷം 16 വിദ്യാർഥിനികൾ  രാജപുരസ്കാർ പരീക്ഷ പാസ്സായി രാഷ്ട്രപതി അവാർഡിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.  2009 ലെ കാലവർഷക്കെടുതിയിൽ ഭവനങ്ങൾ നഷ്ടപ്പെട്ടവരെ സഹായിക്കാനും ചുളിക്ക കുപ്പച്ചികോളനിയിലെ ഭവനങ്ങൾ വ്യത്തിയാക്കുവാനും വീടു നിർമ്മാണത്തിന് ശ്രമദാനം ചെയ്യുവാനും അധ്യാപകരുടെ നേത്യത്വത്തിൽ ഗൈഡ്സ് സന്നദ്ധരായി.
*'''  റെഡ്ക്രോസ്'''
റെഡ്ക്രോസ് ദിനാചരണത്തോടനുബന്ധിച്ച് പ്രബന്ധാവതരണം, ബോധവത്കരണറാലി തുടങ്ങിയവ നടത്തിവരുന്നു.  കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ആറ് റെഡ്ക്രോസ് അംഗങ്ങൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചു.  വിദ്യാലയത്തിലെ ശുചിത്വപ്രവർത്തനങ്ങൾക്ക് റെഡ്ക്രോസ് നേത്യത്വം നൽകുന്നു.
 
*'''  സ്കൂൾ പാർലമെന്റ്'''
കുമാരി ആൻസി എ, കുമാരി ഫാസില പി.പി. എന്നിവരുടെ നേത്യത്വത്തിലുള്ള പാർലമെന്റ് അംഗങ്ങൾ പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കുന്നതിനായും പoനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായും അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.
 
*'''  വിദ്യാരംഗം കലാ സാഹിത്യ വേദി.'''
വിദ്യാരംഗം കലാസാഹിത്യവേദി  വായനാദിനത്തോടനുബന്ധിച്ച് പുസ്തകപരിചയം, പുസ്തക പ്രദർശനം , കാവ്യകേളി, കവിതയരങ്ങ്, ആസ്വാദനകുറിപ്പ്, പ്രഭാഷണം, കൈയ്യെഴുത്ത് മാസിക തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സാഹിത്യവേദി കാഴ്ചവെയ്ക്കുന്നുണ്ട്.  വാഴക്കുല, വീണപൂവ്, പൂതപ്പാട്ട്, തുടങ്ങിയ കാവ്യങ്ങളുടെ ദ്യശ്യാവിഷ്ക്കാരം വിദ്യാരംഗം സാഹിത്യ വേദിയുടെ സംഭാവനകളാണ്.  ശ്രീ.സജീവൻ പേരാമ്പ്ര നയിച്ച നാടകക്കളരി ഏറെ ശ്രദ്ധേയമായി.  ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് സുൽത്താന്ടെ ഓർമ്മകളിലൂടെ, ബഷീറിനൊരു കത്ത് - മത്സരം ഏറെ പ്രശംസനീയമായി.എല്ലാമാസവും അംഗങ്ങൾ ഒത്തുചേർന്ന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു.
 
*'''  ക്ലബ്ബ് പ്രവർത്തനങ്ങൾ  -  പരിസ്തിഥി ക്ലബ്'''
ലോകപരിസ്തിഥി ദിനാഘോഷത്തിന്ടെ ഭാഗമായി പരിസ്തിഥി ക്ലബ്, ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേത്യത്വത്തിൽ വിദ്യാർത്തിനികൾ മേപ്പാടി റോഡിനിരുവശവുമായി തണൽ വ്യക്ഷതൈകൾ നട്ടു.  ഇംഗ്ലീഷ് പ്രസംഗമത്സരം പ്രബന്ധാവതരണം, പരിസ്തിഥിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രപ്രദർശനം, അടിക്കൂറിപ്പു മത്സരം, ചുമർപത്രിക, പ്ലാക്കാര്ഡ് നിർമ്മാണം എന്നീ പ്രവര്ത്തനങ്ങള വിദ്യാർത്ഥികളിൽ പ്രക്യതി സ്നേഹം ഉണർത്താൻ പര്യാപ്തമായിരുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/988035" എന്ന താളിൽനിന്ന് ശേഖരിച്ചത്