Jump to content
സഹായം

"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്=  പുല്ലൂവിള  
| സ്ഥലപ്പേര്=  പുല്ലൂവിള  
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര<font color=blue> '''1    എൻ.സി.സി
 
'''2  ക്ലാസ് മാഗസിൻ.'''
 
'''3  വിദ്യാരംഗം കലാ സാഹിത്യ വേദി.'''
 
'''4  ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
 
'''. സാഹിത്യ ക്ല ബ്ബ്.'''
'</font>
 
<font size =5>  <font color=red>  '''1.  N C.C'''</font>
 
 
<font size =4> <font color=blue>'''1998-ൽ മാനേജരായിരുന്ന റവ. ഫാ. റോബിൻസൺ- ന്റെ ശ്രമഫലമായാണ് N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ  N C C Officerആയി ശ്രീമതി ഫ്ലോബി പ്രവര്ത്തിച്ചു. ഇപ്പോൾ ശ്രീമതി ക്രിസ്റ്റി ആണ് Officer.Higher secondary ഉൾപ്പെടെ 120 -ഓളം കുട്ടികൾ ഇപ്പോൾ ഉണ്ട്'''.</font>
 
<font size =5>  <font color=red>  '''2.  ക്ലാസ് മാഗസിൻ'''</font></font>
 
<font color=blue>      '''കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായകൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ്  തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്ക്കൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്'''.</font>
 
<font size =5>  <font color=red>  '''3.  വിദ്യാരംഗം കലാസാഹിത്യവേദി'''</font></font>
 
<font color=blue>        '''വിദ്യാർത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു.എൽ.പി,യു.പി,ഹൈസ്കൂൾ തലങ്ങളിലായി  168 കുട്ടികൾ അവരുടെവിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു''''''.</font>
 
<font size =5>  <font color=red>  '''4.  ക്ലബ്ബ് പ്രവർത്തനങ്ങൾ'''</font></font>
 
<font color=blue>    '''പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരുംഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളർത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിർണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകൾക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകൾ കൂടി പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു.വിവിധക്ല ബ്ബു ക ളുടെ പ്രവർത്തനങ്ങൾ'''  </font>
 
<font size =5>  <font color=red>  '''a. സാഹിത്യ ക്ലബ്ബ്'''.</font></font>
                       
<font color=blue>  '''അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സ‍ഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ്  സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്.താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയിൽ 63 കുട്ടികളെ ഹൈസ്ക്കൂളിൽ പങ്കെടുപ്പിച്ചു.കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു.''' </font>
 
<font size =5>  <font color=red>  '''നേർക്കാഴ്ച'''.</font></font>
 
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂൾ കോഡ്=44011
| സ്കൂൾ കോഡ്=44011
വരി 53: വരി 86:
പ്രമാണം:Prameela forgod.png|'''  ഹെഡ്മിസ്ട്രസ് ശ്രീമതി.പ്രമീള ഫോർഗോഡ്'''
പ്രമാണം:Prameela forgod.png|'''  ഹെഡ്മിസ്ട്രസ് ശ്രീമതി.പ്രമീള ഫോർഗോഡ്'''
</gallery>
</gallery>
==<font color=red> '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}}/എൻ.സി.സി|എൻ.സി.സി]]
*[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== <font size =5> <font color=red>''' 2020-21 ലെ പ്രവർത്തനങ്ങൾ'''==
== <font size =5> <font color=red>''' 2020-21 ലെ പ്രവർത്തനങ്ങൾ'''==
വരി 492: വരി 532:
==<font color=red>'''പൗൾട്രി ക്ലബ്ബ്''' ==
==<font color=red>'''പൗൾട്രി ക്ലബ്ബ്''' ==


<font color=green>'''മൃഗസംരക്ഷണ വകുപ്പിന്റെ സ്ക്കൂൾ പൗൾട്രി ക്ലബ്ബ് പദ്ധതിയുടെ ഭാഗമായി കരുംകുളം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജി.ഹെസ്റ്റിൻ ഉദ്ഘാടനവും വെറ്ററിനറി സർജൻ ഡോ.എ.ജെ.കീർത്തി അധ്യക്ഷതയും വഹിച്ചു. ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ്, പി.ടി.എ.പ്രസിഡന്റ് സ്മിത ആൻഡ്രൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ഉദയകുമാർ, ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി'''.</font>
<font color=green>'''മൃഗസംരക്ഷണ വകുപ്പിന്റെ സ്ക്കൂൾ പൗൾട്രി ക്ലബ്ബ് പദ്ധതിയുടെ ഭാഗമായി കരുംകുളം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജി.ഹെസ്റ്റിൻ ഉദ്ഘാടനവും വെറ്ററിനറി സർജൻ ഡോ.എ.ജെ.കീർത്തി അധ്യക്ഷതയും വഹിച്ചു. ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ്, പി.
<gallery>
44011-pathravartha7.png
</gallery>
 
==<font color=green>    '''പത്രവാർത്തകൾ'''==
 
<gallery>
44011-pathravaartha.jpg
44011-pathravartha6.png|
44011-pathravaartha1.jpg
44011-pathravaartha4.jpg
44011-pathravaartha2.jpg
44011-pathravaartha3.jpg
44011-pathravaartha6.png
44011-pathravartha7.png
</gallery>
 
<font color=green>  '''  മറ്റ് പ്രവർത്തനങ്ങൾ'''</font></font>
 
<font color=blue>        '''വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി  സ്കൂൾ ബസ്സ് സേവനം ലഭ്യമാക്കുന്നുണ്ട്. അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുമായി സി.സി.ടി.വി ക്യാമറ,  മെച്ചമായതും പോഷകസമൃദ്ധവുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി  നൂൺ ഫീഡിങ്ങ് കമ്മിറ്റി, ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ സ്റ്റോർ എന്നിവയും സ്കൂളിന്റെ മേന്മകളാണ്'''</font>
 
<font size =5>  <font color=green>  '''  മികവുകൾ'''</font>
 
<font color=blue>  '''2018-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 15 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 9 വിദ്യാർത്ഥികൾക്ക് 9 എപ്ലസ് ലഭിച്ചു. 99% വിജയം കൈവരിച്ചു'''.</font>
 
 
<font size =6> <font color=green>
'''[[ അക്കാദമിക് മാസ്റ്റർ പ്ലാൻ .]]'''</font>
 
 
==[[ലിയോ പുല്ലുവിള അധ്യാപകർ|അദ്ധ്യാപകർ]]==
{|role="presentation" class="wikitable mw-collapsible mw-collapsed"
|-
!style="background-color:#CEE0F2;" | പേര് !! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!!style="background-color:#CEE0F2;"  |ഫോൺനമ്പർ!!style="background-color:#CEE0F2;"  |ഫോട്ടോ
|-
 
==<font color=blue>  '''മാനേജ്മെന്റ്''' ==
 
<font color=green><font size=4> റവ.ഫാ. ജോസഫ് ബാസ്റ്റിൻ മാനേജ്മെൻറിൻറെ കീഴിൽ രണ്ടു വിദ്യാലയങ്ങൾ
പ്രവർത്തിക്കുന്നുണ്ട്.ഹൈസ്ക്കൂൾ വിഭാഗത്തിൻറെ ഹെഡ്മിസ്ട്രസ് ശ്രീമതി ലില്ലിയും ഹയർസെക്കൻററി വിഭാഗത്തിൻറെ പ്രിൻസിപ്പൽ ശ്രീ ആൻറണി മൊറായിസുമാണ്.
ശ്രീമതി ജൂഡി ആന്റണി ഹെഡ്മിസ്ട്രസ് ആയിട്ടുള്ള സെൻറ്‍ മേരീസ് എൽ.പി.എസ്.എന്ന മറ്റൊരു സ്കൂളും ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.</font>
 
==<font color=blue> '''മുൻ സാരഥികൾ''' ==
<font size=4> <font color=green>'''റവ.ഫാ.സിറിൽ ഡിക്കോസ്ററ'''
 
<font color=green>'''റവ.ഫാ.പീറ്റർ പുത്തൻപുരയ്ക്കൽ'''
 
'''റവ.ഫാ.ഫോർജിയ പീറ്റർ'''
 
'''റവ.ഫാ.പോൾ വിക്ടർ'''
 
'''റവ.ഫാ.എം.ജോസഫ്'''
 
'''റവ.ഫാ.ആൻറണി സേവ്യർ'''''
 
'''റവ.ഫാ.റിച്ചാർഡ് ഡിക്രൂസ്'''
 
'''റവ.ഫാ.ക്രിസ്റ്റി ഡിക്രൂസ്'''
 
'''റവ.ഫാ.ജോസഫ് ആറാട്ടുകുളം'''
 
'''റവ.ഫാ.റോബിൻസൺ'''
 
'''റവ.ഫാ.വിൽഫ്രഡ്'''
 
'''റവ.ഫാ.ജോർജ്പോൾ'''
 
'''റവ.ഫാ.സിൽവസ്റ്റർ മൊറായിസ്'''
 
'''റവ.ഫാ.സേവ്യർ അലക്സാണ്ടർ'''
 
'''റവ.ഫാ.സനു ഔസേഫ്'''
 
'''റവ.ഫാ.നിക്കൊളാസ്'''
 
'''റവ.ഫാ ആന്റണി സിൽവസ്റ്ററ്‍‍'''
 
'''റവ.ഫാ. ജറോം അൽഫോൺസ്'''
 
'''റവ.ഫാദർ ജോസഫ് ബാസ്റ്റിൻ'''
 
'''റവ.ഫാദർ ജോർജ്ജ് ഗോമസ്സ്'''</font>
 
==<font color=blue>  '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''==
<font color=green>'''കാളിപ്പിള്ള'''
 
'''മിശിഹാദാസ'''
 
'''മേയമ്മ ചെറിയാൻ'''
 
'''ഫാ.മോസസ് പെരേര'''
 
'''ഡാനിയൽ'''മീറ്റ് 
 
'''ജൂലിയൻ ഫർണാണ്ടസ്'''
 
'''തങ്കം ജൂലിയൻ'''
 
'''പ്രസന്നകുമാരി'''
 
'''ഉഷാ ലൂയിസ്'''</font>
 
==<font color=blue> '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
</font> <font color=green>'''മോസ്റ്റ് റവ. ഡോ.ക്രിസ്തുദാസ് ( തിരുവനനന്തപുരം അതിരൂപതാ സഹായ മെത്രാൻ'''
 
'''റവ. ഫാദർ സിൽവസ്റ്റർ മൊറായിസ്, സെന്റ് ജു‍ഡ് കോളേജ്,തുത്തൂർ'''
 
'''റവ.ഫാദർ ലൂയിസ് റോച്ച് (late)'''
 
'''ഫാ. സി ജോസഫ് മുൻ ചാൻസിലർ ബിഷപ്പ് ഹൗസ് ജുഡീഷ്യൽ വികാരി കാനൻ സൊസൈറ്റി ഔഫ് ഇൻഡ്യ പ്രസിഡൻഡ്)'''
 
'''റവ.ഫാ.മോൺ.നിക്കൊളാസ് .ടി (അജപാലന ശുശ്രൂഷ സമിതി ഡയറക്ടർ,ബിഷപ്പ് ഹൗസ് വെള്ളയമ്പലം)'''
 
'''ജെ.എം.ജയിംസ് (ഹൈക്കോടതി ജഡ്ജി)'''
 
'''ഡോ.തങ്കപ്പൻ (എം,ബി.ബി.എസ്,അർച്ചന ഹോസ്പിറ്റൽ,ശംഖുമുഖം)'''
 
'''ഡോ.ജോസഫ് സിൽവസ്റ്റർ (റിട്ട.പ്രിൻസിപ്പൽ,മലേഷ്യ ൻ സ്ക്കൂൾ)'''
 
'''ഫാ.ആൻറണി സിൽവസ്റ്റർ (ഇടവക വികാരി,കഴക്കൂട്ടം.)'''
 
'''എസ്.കാസ്പർ (മേജർ)'''
 
'''പീറ്റർ ജോൺ കുലാസ് (റിട്ട.കമ്മിഷണർ ഓഫ് പോലീസ്)'''
 
'''ക്ല മന്റ് ലോപ്പസ്(റിട്ട.ഡപ്യൂട്ടി ഡയറക്ടർ ,ഫിഷറീസ്)'''
 
'''സ്റ്റാൻലി.ജെ (മത്സ്യത്തൊഴിലാളി ക്ഷേമനിധി ചെയർമാൻ,മുൻ പിന്നോക്കവികസന സമിതി  ഡയറക്ടർ )'''
 
'''റോബർട്ട് ലോപ്പസ് (ചിത്രകാരൻ ദേശീയ അവാർഡ് ജേതാവ് )'''
 
'''സുദർശൻ (ചിത്രകാരൻ )'''
 
'''ബാലചന്ദ്രൻ (യുവകവി)'''
 
'''ബോണിഫസ് (കേരള സ്റ്റേറ്റ് ഫുഡ്ബോൾ പ്ളേയർ,സന്തോഷ് ട്രോഫി )'''</font>
 
<font color=blue>'''കുട്ടികളുടെ രചനകൾ'''
 
'''കഥകൾ'''
 
'''കവിതകൾ'''
 
=='''വഴികാട്ടി'''==
{{#multimaps: 8.3459166,77.0328941|  zoom=10}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 24 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* തിരുവനന്തപുരംഎയർപോർട്ടിൽ നിന്ന് 22കി.മി.  അകലം
 
|}
|}
 
<br>
<br>
[[ഈ താളിന്റെ കാര്യ നിർവാഹകർ]]
 
<!--visbot  verified-chils->
1,161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/982178" എന്ന താളിൽനിന്ന് ശേഖരിച്ചത്