"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities (മൂലരൂപം കാണുക)
14:54, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(→ഐസ്) |
No edit summary |
||
വരി 123: | വരി 123: | ||
==== പ്രളയക്കെടുതിയിൽ കൈത്താങ്ങ്==== | ==== പ്രളയക്കെടുതിയിൽ കൈത്താങ്ങ്==== | ||
മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ അദ്ധ്യാപകർ ആത്മാർഥമായി സഹകരിക്കുകയും മൂത്തകുന്നം എസ്.എൻ .എം ഹയർസെക്കണ്ടറി സ്കൂൾ വൃത്തിയാക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങളും യൂണിഫോമും നഷ്ടപ്പെടാത്ത കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുകയുണ്ടായി അദ്ധ്യാപകർ പ്രളയദുരന്തം അനുഭവിച്ച കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തു. | മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ അദ്ധ്യാപകർ ആത്മാർഥമായി സഹകരിക്കുകയും മൂത്തകുന്നം എസ്.എൻ .എം ഹയർസെക്കണ്ടറി സ്കൂൾ വൃത്തിയാക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങളും യൂണിഫോമും നഷ്ടപ്പെടാത്ത കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുകയുണ്ടായി അദ്ധ്യാപകർ പ്രളയദുരന്തം അനുഭവിച്ച കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തു. | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:28002saghskudiveallam.jpg|thumb|<center>"കുട്ടനാടിന് ഒരു സഹായഹസ്തം" കുട്ടനാട്ടിലെ ജനങ്ങൾക്ക് കുടിവെളളമെത്തിച്ച് മാതൃകയായി സെന്റ് അഗസ്റ്റിൻസ്..</center>]] | |[[പ്രമാണം:28002saghskudiveallam.jpg|thumb|<center>"കുട്ടനാടിന് ഒരു സഹായഹസ്തം" കുട്ടനാട്ടിലെ ജനങ്ങൾക്ക് കുടിവെളളമെത്തിച്ച് മാതൃകയായി സെന്റ് അഗസ്റ്റിൻസ്..</center>]] | ||
വരി 131: | വരി 130: | ||
|[[പ്രമാണം:28002saghsrain.jpg|thumb|<center>പ്രളയക്കെടുതി ബാധിച്ച മൂത്തകുന്നം എസ്.എൻ.എം.ഹയർസെക്കണ്ടറി സ്കൂൾ ശുചിയാക്കുന്ന സെന്റ്.അഗസ്ററിൻസ് അദ്ധ്യാപകർ</center>]] | |[[പ്രമാണം:28002saghsrain.jpg|thumb|<center>പ്രളയക്കെടുതി ബാധിച്ച മൂത്തകുന്നം എസ്.എൻ.എം.ഹയർസെക്കണ്ടറി സ്കൂൾ ശുചിയാക്കുന്ന സെന്റ്.അഗസ്ററിൻസ് അദ്ധ്യാപകർ</center>]] | ||
|} | |} | ||
<hr> | |||
<hr> | |||
== <font color=#DA0000 size=7><b>നേർക്കാഴ്ച </b></font> == | |||
===നേർക്കാഴ്ച === | |||
കോവിഡ് കാലത്തെ പഠന അനുഭവങ്ങളേയും ജീവിത അനുഭവങ്ങളേയുംഅടിസ്ഥാനമാക്കി ചത്രരചന മത്സരങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് നേർക്കാഴ്ച എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. ഡിജിറ്റൽ പഠനാനുഭവങ്ങളും വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ഭാവിയെ കുറിച്ചുള്ള ചിന്തകളും ചിത്രരചനക്കു വിഷയമാക്കുന്നു |