Jump to content
സഹായം
"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 298: വരി 298:
[[പ്രമാണം:28026_881.JPG|250px|thumb|right|ഐ.ടി.ലാബ്]]
[[പ്രമാണം:28026_883.JPG|250px|thumb|right|ഐ.ടി.ലാബ്]]
വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും ത്യാഗമനോഭാവവും വളർത്തുന്നതിനായി ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തിൽ 33 വോളന്റിയേള്സ് ജെ.ആർ.സി.യിൽ പ്രവർത്തിച്ചു വരുന്നു.സ്കൂൾതല പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി. കുട്ടികൾ നേതൃത്വം കൊടുക്കുന്നു.അതുപോലെ അനാഥാലയ സന്ദർശനം,അവരെ സഹായിക്കൽ,പാവപ്പെട്ട കുട്ടികളെ സഹായിക്കൽ, വിദ്യാർത്ഥികകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ എല്ലാ വർഷവും ചെയ്തു വരുന്നു.
കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ശ്രീ.സജിൽ വിൻസെന്റ് കൺവീനറും ശ്രീമതി.ഗീത കെ.ജോയിന്റ് കൺവീനറുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. വിവിധ  ദിനാചരണങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുകയും സ്കൂൾതലകലോൽസവത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.ഉപജില്ലാതല വിദ്യാരംഗം മത്സരങ്ങളിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു.കവിതാ രചന,കഥാരചന,ഉപന്യാസ  മത്സരം,ചിത്രരചനാ മത്സരം എന്നിവയും ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
ശ്രീ.സജിൽ വിൻസെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു. ലഹരി വിമുക്തമായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.മുവാറ്റുപുഴ എക്സൈസ് ഓഫീസിന്റെ സഹകരണവും ഇക്കാര്യത്തിൽ ലഭിച്ചുവരുന്നു.കഴിഞ്ഞ കുറേ വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൽ സംഘടിപ്പിച്ചു വരുന്നു.34 കുട്ടികൾ അംഗങ്ങളായിട്ടുള്ള ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ,റാലി,സെമിനാർ എന്നിവ സംഘടിപ്പിച്ചു.എക്സൈസ് ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സെമിനാറിന് നേതൃത്വം  നൽകി. അതുപോലെ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും നടത്തി.വീടുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു.കഴിഞ്ഞ വർഷം മാതാപിതാക്കൾക്കും കുട്ടികൾക്കുമായി രണ്ട് മണിക്കൂർ നീണ്ട് നിൽക്കുന്ന ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
[[പ്രമാണം:28026_30.jpg|250px|thumb|എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു.]]
ശ്രീമതി.ലിസമ്മ ജോർജ്ജിന്റെ നേതൃത്വത്തിൽ സ്കൂളിലെ പ്രവ‍ൃത്തി പരിചയ ക്ലബ് പ്രവർത്തിച്ചു വരുന്നു.ഓരോ വർഷവും കഴിവുള്ള കുട്ടികളെ കണ്ടെത്തി ക്ലബ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.മിക്ക വർഷങ്ങളിലും മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച വയ്ക്കുന്നത്.സംസ്ഥാന മേളയിൽ പോലും ഇവിടുത്തെ കുട്ടികൾ കഴിവ് തെളിയിച്ചിട്ടുണ്ട്.കുട്ടികളുടെ ഇത്തരത്തിലുള്ള കഴിവുകൾ വളർത്തുന്നതിൽ സ്കൂൾ എന്നും കുട്ടികളോടൊത്ത് മാത്രമേ നിലകൊണ്ടിട്ടുള്ളു എന്നത് യാഥാർത്ഥ്യമാണ്.ഇത്തരം പ്രവർത്തനങ്ങളിൽ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും അകമഴിഞ്ഞ സഹായമാണ് ലഭിച്ച് വരുന്നത്.
[[പ്രമാണം:28026_3.JPG|250px|thumb|വൃക്ഷത്തൈ വിതരണം 2018 ജൂൺ]]
[[പ്രമാണം:28026_8.JPG|250px|thumb|വാർഡ് മെമ്പർ ശ്രീ.സാബു പൊതൂർ വൃക്ഷത്തൈ നടുന്നു (2018 June)]]
[[പ്രമാണം:28026 2.JPG|250px|thumb|ആരക്കുഴ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കോഴി വിതരണം ചെയ്യുന്നു]]
ശ്രീ.സജിൽ വിൻസെന്റ്,ശ്രീ.ജോസ് റ്റി.ഡി. എന്നിവരുടെ നേതൃത്വത്തിൽ സ്പോട്സ് ക്ലബ് പ്രവർത്തിക്കുന്നു.കുട്ടികളിലെ കായിക പരമായ കഴിവുകൾ വളർത്തുന്നതിനായി സ്പോട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.എല്ലാ വർഷവും സ്കളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളായവരെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു.ഫുട്ബോൾ,വോളിബോൾ,ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങളും സ്കൂളിൽ കുട്ടികൾക്കായി നടത്തുന്നു.പ്രത്യേക ഗ്രൂപ്പ് തിരിച്ച് മടത്തുന്ന മത്സരത്തിൽ വിജയിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകി വരുന്നു.
[[പ്രമാണം:28026 904.JPG|250px|thumb|കൗമാര വിദ്യാഭ്യാസ ക്ലാസ്സ് എടുക്കുന്നു]]
[[പ്രമാണം:28026 94.JPG|250px|thumb|മലയാളത്തിളക്കം ക്ലാസ്സ് എടുക്കുന്നു]]
മാറുന്ന കാലഘട്ടത്തിനൊത്ത് കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ കഴിവുള്ളരാക്കി വളർത്തുക എന്ന ലക്ഷ്യവുമായി സ്കൂൾ മുന്നോട്ട് പോകുന്നു.കുട്ടികളുടെ എണ്ണത്തിൽ കുറവുള്ളതിനാൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങാൻ സാധിച്ചില്ല എങ്കിലും സ്കൂളിൽ ഐ.ടി. ക്ലബ് വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.സ്കൂൾ ഐ.ടി. കോർഡിനേറ്ററായി ശ്രീ.സജിൽ വിൻസെന്റും ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി ശ്രീമതി. ഗീത കെ.യും പ്രൈമറി എസ്.ഐ.ടി.സി. ആയി ശ്രീമതി. ലിസമ്മ ജോർജ്ജും സേവനമനുഷ്ഠിക്കുന്നു..കുട്ടികളുടെ പ്രതിനിധിയായി സ്റ്റുഡന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ ആഷിക്ക് ജോണും സ്റ്റുഡന്റ് ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ വിഷ്ണു ബിജുവും പ്രവർത്തിക്കുന്നു.33 കുട്ടികൾ ഐ.ടി. ക്ലബിലെ സജീവ പ്രവർത്തകരായിട്ടുണ്ട്.ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിശീലനം ലഭിച്ച കുട്ടികൾ ക്ലബ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം ചെയ്തു വരുന്നു.അതുപോലെ സ്മാർട്ട് ക്ലാസ്സ് പ്രവർത്തനങ്ങളുടെ പരിപാലനത്തിന് ആവശ്യമായ  നേതൃത്വവും ഈ കുട്ടികൾ ചെയ്തു വരുന്നു.
[[പ്രമാണം:28026 1.JPG|250px|thumb|സ്കൂൾ മാനേജർ വൃക്ഷത്തൈ നടുന്നു(2017)]]
ശ്രീമതി.മിനിമോൾ ജോസഫിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ റോഡ് സുരക്ഷാ ക്ലബ് പ്രവർത്തിക്കുന്നു.സ്വന്തമായി സ്കൂളിന് വാഹനം ഇല്ലെങ്കിലും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ  സ്കൂളിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.ജീപ്പ്,ഓട്ടോറിക്ഷ,ബസ്,സൈക്കിൾ എന്നീ മാർഗ്ഗങ്ങളിലൂടെയാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.ഏത് മാർഗ്ഗത്തിലൂടെയാണ് കുട്ടികൾ സ്കൂളിൽ വരുന്നതെന്ന കൃത്യമായ കണക്ക് ക്ലാസ്സ് അടിസ്ഥാനത്തിൽ ശേഖരിക്കുകയും വാഹനങ്ങളെ സംബന്ധിച്ചും ഡ്രൈവറെ സംബന്ധിച്ചും പൂർണ്ണമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.യാത്രാസംബന്ധമായ വിവരങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനാദ്ധ്യാപികയുടെ നേതൃത്വത്തിൽ എല്ലാ മാസവും പ്രത്യേക യോഗവും ചേരുന്നു.
ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് കാർഷിക ക്ലബ്.ശ്രീ.ജോസ് റ്റി.ഡി. നേതൃത്വം കൊടുക്കുന്ന ക്ലബിന് സ്കൂളിന്റെ പൂർണ്ണമായ പിന്തുണയും ലഭിച്ചു വരുന്നു.മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമാണ് കൃഷി.കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.ഇവിടെയാണ് സ്കൂളുകളിൽ കാർഷിക ക്ലബിന്റെ പ്രാധാന്യം.നഷ്ടപ്പെടുന്ന ആ പഴയ കാർഷിക സംസ്കൃതിയെ തിരികെ ഇന്നത്തെ തലമുറയിൽ എത്തിക്കുകയാണ് ക്ലബ് പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.കാർഷിക ക്ലബിന്റെ മേൽനോട്ടത്തിൽ പച്ചക്കറിത്തോട്ടവും,ഔഷധോദ്ധ്യാനവും പൂന്തോട്ട പരിപാലനവും നടന്നു വരുന്നു.ആരക്കുഴ കൃഷി ഓഫീസിന്റെ സഹായത്തോടെ അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും സ്കൂളിൽ കൃ‍ഷി ചെയ്യുകയും ചെയ്യുന്നു.അദ്ധ്വാനത്തിലൂടെ ആരോഗ്യവും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു.
{|class="wikitable" style="text-align:center; width:500px; height:400px" border="2"=
emailconfirmed
3,245
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/975186" എന്ന താളിൽനിന്ന് ശേഖരിച്ചത്