"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. തെങ്ങേലി (മൂലരൂപം കാണുക)
22:31, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(History) |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ ഫോൺ= 9446438381 | | സ്കൂൾ ഫോൺ= 9446438381 | ||
| സ്കൂൾ ഇമെയിൽ=govtlpsthengeli@gmail.coml | | സ്കൂൾ ഇമെയിൽ=govtlpsthengeli@gmail.coml | ||
| ഉപ ജില്ല= തിരുവല്ല | | ഉപ ജില്ല= തിരുവല്ല | ||
| ഭരണ വിഭാഗം=ഗവൺമെന്റ് | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| മാദ്ധ്യമം= മലയാളം | |||
| പ്രധാന അധ്യാപിക=ശ്രീമതി എലിസബത്ത് ജോസഫ് | |||
| മാദ്ധ്യമം= മലയാളം | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | അനദ്ധ്യാപകരുടെ എണ്ണം = 3 | ||
| | | ആൺകുട്ടികളുടെ എണ്ണം= 18 | ||
| പെൺകുട്ടികളുടെ എണ്ണം= 10 | |||
| | | വിദ്യാർത്ഥികളുടെ എണ്ണം= 28 | ||
| | |||
| | |||
| പി.ടി.ഏ. പ്രസിഡണ്ട്= കുമാരി എസ് | | പി.ടി.ഏ. പ്രസിഡണ്ട്= കുമാരി എസ് | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ രാജാവിൻറെ ഭരണകാലത്ത് കൊല്ലവർഷം 1085-ൽ തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ തെ ങ്ങേലി കരയിൽ 1910 ആഗസ്റ്റ് 29ന് സ്ഥാപിതം. ബ്ലോക്ക് നമ്പർ 10, സർവേ നമ്പർ 138/16. മണിമല ആറിന്റെ തീരത്തായി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ഉള്ള elementary school ആയി പ്രവർത്തനം ആരംഭിച്ച ഗവ. എൽ.പി.എസ്. തെങ്ങേലി, പിന്നീട് സ്വതന്ത്ര ഇന്ത്യ വിദ്യാഭ്യാസ രംഗത്ത് വരുത്തിയ പരിഷ്കാരങ്ങളുടെ ഭാഗമായി അഞ്ചാംതരം കൂടി ഉൾപ്പെടുത്തി പ്രവർത്തിച്ച പോന്നു. 1995 ആഗസ്റ്റ് മാസം, തിരുവല്ല വിദ്യാഭ്യാസ ഉപജില്ല അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ ശ്രീമതി പൊന്നമ്മ അവർകളുടെ നേതൃത്വത്തിൽ നടന്ന നടപടികളുടെ ഭാഗമായി അഞ്ചാംതരം എടുത്ത് മാറ്റപ്പെട്ടു. 110 വർഷത്തെ | തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ രാജാവിൻറെ ഭരണകാലത്ത് കൊല്ലവർഷം 1085-ൽ തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ തെ ങ്ങേലി കരയിൽ 1910 ആഗസ്റ്റ് 29ന് സ്ഥാപിതം. ബ്ലോക്ക് നമ്പർ 10, സർവേ നമ്പർ 138/16. മണിമല ആറിന്റെ തീരത്തായി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ഉള്ള elementary school ആയി പ്രവർത്തനം ആരംഭിച്ച ഗവ. എൽ.പി.എസ്. തെങ്ങേലി, പിന്നീട് സ്വതന്ത്ര ഇന്ത്യ വിദ്യാഭ്യാസ രംഗത്ത് വരുത്തിയ പരിഷ്കാരങ്ങളുടെ ഭാഗമായി അഞ്ചാംതരം കൂടി ഉൾപ്പെടുത്തി പ്രവർത്തിച്ച പോന്നു. 1995 ആഗസ്റ്റ് മാസം, തിരുവല്ല വിദ്യാഭ്യാസ ഉപജില്ല അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ ശ്രീമതി പൊന്നമ്മ അവർകളുടെ നേതൃത്വത്തിൽ നടന്ന നടപടികളുടെ ഭാഗമായി അഞ്ചാംതരം എടുത്ത് മാറ്റപ്പെട്ടു. 2010 ജൂൺ മാസത്തിൽ പിടിഎ യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗം ഇന്ന് ഗവൺമെൻറ് അംഗീകാരത്തോടുകൂടി വളരെ നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നു. 110 വർഷത്തെ പ്രവർത്തനപാരമ്പര്യവുമായി, മണ്ണിൻറെ മണമുള്ള തെങ്ങേലി കരയിൽ, കടന്നു വരുന്ന കുഞ്ഞുങ്ങൾക്ക് അറിവിൻറെ വെളിച്ചമേകി പ്രൗഢിയോടെ ഇന്നും ഈ വിദ്യാലയം നിലനിൽക്കുന്നു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |