"പാനൂർ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,012 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21 സെപ്റ്റംബർ 2020
No edit summary
വരി 36: വരി 36:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മാതൃഭാഷ
• എല്ലാ കുട്ടികളും അർഥപൂർണ്ണമായി വായിക്കുന്നു എന്നും എഴുതുന്നു എന്നും ഉറപ്പാക്കുക
• എല്ലാ കുട്ടികളും ഓരോ പ്രായഘട്ടത്തിനും അനുയോജ്യമാം വിധം മികച്ച നിലയിൽ ആശയവിനിമയം നടത്തുന്നതിനുള്ള ശേഷി നേടി എന്ന് ഉറപ്പാക്കുക.
• ഭാഷാശേഷി വികാസത്തിനായി ആധുനിക സാങ്കേതികവിദ്യാസാധ്യത കളെ പ്രയോജനപ്പെടുത്തുക
      ഇംഗ്ലീഷ്
• ഇംഗ്ലീഷിൽ ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്തുന്നതിന് എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക
• സ്വതന്ത്രവായനയ്ക്ക് സജ്ജരാക്കുക
• സ്വതന്ത്രമായ എഴുതുന്നതിന്  സജ്ജരാക്കുക.
• സാങ്കേതികവിദ്യാസാധ്യതകൾ ഇംഗ്ലീഷ് ഭാഷാ വികാസത്തിന് പ്രയോജനപ്പെടുത്തുക.
      ഹിന്ദി 
• ഹിന്ദിയിൽ ആശയവിനിമയത്തിനുള്ള ശേഷി വികസിപ്പിക്കുക
• ഹിന്ദിയിലുള്ള ആവിഷ്ക്കാരങ്ങൾക്ക് അവസരമൊരുക്കുക.
• സ്വതന്ത്രവായനയ്ക്ക് സജ്ജരാക്കുക
• സ്വതന്ത്രമായി എഴുതുന്നതിന്  സജ്ജരാക്കുക.
        സംസ്കൃതം
• സ്വതന്ത്രവായനയ്ക്ക് സജ്ജരാക്കുക
• സ്വതന്ത്രമായി എഴുതുന്നതിന്  സജ്ജരാക്കുക.
• സംസ്കൃതത്തിലുള്ള ആവിഷ്ക്കാരങ്ങൾക്ക് അവസരമൊരുക്കുക.
    ഗണിതം
• അടിസ്ഥാനഗണിത ക്രിയകൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുക.
• ഓരോ പ്രായഘട്ടത്തിലും കരിക്കുലം വിഭാവനം ചെയ്യുന്ന ഗണിതശേഷികൾ നേടി എന്നുറപ്പാക്കുക.
• ആധുനികശാസ്ത്ര സാങ്കേതിക വിദ്യാസാധ്യതകൾ ഗണിതപഠനത്തിനായി പ്രയോ ജനപ്പെടുത്തുക.
ശാസ്ത്രം
• ശാസ്ത്രപഠനത്തിൽ താൽപ്പര്യം വളർത്തുക, ശാസ്ത്രാവബോധം,ശാസ്ത്രീയ മനോഭാവം എന്നിവ വികസിപ്പിക്കുക.
• ആധുനികശാസ്ത്ര സാങ്കേതിക വിദ്യാസാധ്യതകൾ ശാസ്ത്രപഠനത്തിനായി പ്രയോ ജനപ്പെടുത്തുക.
• ശാസ്ത്രപ്രക്രിയാശേഷികൾ വികസിപ്പിക്കുക ,ആധുനിക ശാസ്ത്രഉപകരണ ങ്ങൾ പ്രയോജനപ്പെടുത്താനുള്ള കഴിവ് വർദ്ധിപ്പിക്കൽ.
    സാമൂഹ്യശാസ്ത്രം
• സമൂഹത്തിൻറെ മുന്നോട്ടുള്ള  പോക്കിൽ തൻറെ ഉത്തരവാദിത്ത്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിന് പ്രാപ്തരാകുക.
• ആധുനികശാസ്ത്ര സാങ്കേതിക വിദ്യാസാധ്യതകൾ സാമൂഹ്യശാസ്ത്രപഠനത്തി നായി പ്രയോജനപ്പെടുത്തുക.
• സമൂഹചലനത്തിൻറെ പൊതുസ്വഭാവം വിശകലനം ചെയ്യാനും അതിനായുള്ള രീതി ശാസ്ത്രം സ്വായത്തമാക്കാനും സഹായിക്കുക.
    പ്രവൃത്തിപരിചയം
• നിർമ്മാണാത്മക കഴിവുകൾ എല്ലാ കുട്ടികളിലും വികസിപ്പിക്കുക.
• ഇതരവിഷയപഠനവുമായി പ്രവൃത്തിപരിചയാനുഭവത്തെ ബന്ധിപ്പിക്കുക.
    കലാപഠനം
• കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുക.
• കലാഅഭിരുചി വളർത്തുക
• ആധുനികശാസ്ത്ര സാങ്കേതിക വിദ്യാസാധ്യതകൾ കലാപരിശീലത്തിനായി പ്രയോജനപ്പെടുത്തുക.
ആരോഗ്യകായിക വിദ്യാഭ്യാസം
• എല്ലാ കുട്ടികൾക്കും കായികഷമത ഉറപ്പാക്കുക
• ആരോഗ്യശീലങ്ങൾ  വളർത്തുക
• ആധുനികശാസ്ത്ര സാങ്കേതിക വിദ്യാസാധ്യതകൾ ആരോഗ്യകായിക വിദ്യാഭ്യാസ ത്തിനായി പ്രയോജനപ്പെടുത്തുക.
    ഐ.സി.റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തൽ
• വിവരസാങ്കേതിക വിദ്യയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുക.
• കുട്ടികൾക്ക് നിർഭയമായും സ്വതന്ത്രമായും കംപ്യൂട്ടർ ഉപയോഗിക്കാനുള്ള അവസരം ഉണ്ടാകണം.
• അറിവുനിർമ്മാണപ്രക്രിയയിൽ വിവരസാങ്കേതിക വിദ്യയുടെ അനന്തസാ ധ്യതകൾ ഉപയോഗപ്പെടുത്തുക.
  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള പരിശീലനം 
• പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മറ്റെല്ലാകുട്ടികൾക്കും ലഭ്യമാകുന്ന
            പരിഗണന ഉറപ്പാക്കുക.
• ഈ വിഭാഗം കുട്ടികൾക്ക് ഓരോ ക്ലാസിനും –വിഷയത്തിനും അനുരൂപീ കരിച്ച  സൂക്ഷ്മതല പ്രക്രിയ തയ്യാറാക്കി ട്രൈഔട്ട്‌ ചെയ്ത് മെച്ചപ്പെടുത്തുക.
• പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സർഗാത്മകമായ കഴിവു കൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/972932" എന്ന താളിൽനിന്ന് ശേഖരിച്ചത്