Jump to content
സഹായം

"മേരിലാന്റ് ഹൈസ്കൂൾ മടമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മടമ്പം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' മേരിലാന്റ്  ഹൈസ്കൂള്‍'''.  കോട്ടയം അതിരൂപതയുടെ കീഴിലുള്ള  ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മടമ്പം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' മേരിലാന്റ്  ഹൈസ്കൂള്‍'''.  കോട്ടയം അതിരൂപതയുടെ കീഴിലുള്ള  ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1945ഫെബ്രുവരി 1ന  മേരിലാന്റ് എലിമന്ററി  സ്കൂള്‍ എന്ന പേരില് ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണില് അഞ്ചാഠ ക്ലാസ് ആരംഭിച്ചതോടെ  മേരിലാന്റ് ന്യ്ു എലിമന്ററി  സ്കൂള്‍ എന്ന പേരില്  അറിയപ്പെടാന് തുടങ്ങി. 1958ല് ഈ വിദ്യാലയം  യു.പി.സ്കൂളായും 1983 ല്‍  ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2006 മുതല് സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു.
1945ഫെബ്രുവരി 1ന  മേരിലാന്റ് എലിമന്ററി  സ്കൂള്‍ എന്ന പേരില് ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണില് അഞ്ചാഠ ക്ലാസ് ആരംഭിച്ചതോടെ  മേരിലാന്റ് ന്യ്ു എലിമന്ററി  സ്കൂള്‍ എന്ന പേരില്  അറിയപ്പെടാന് തുടങ്ങി. 1958ല് ഈ വിദ്യാലയം  യു.പി.സ്കൂളായും 1983 ല്‍  ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2006 മുതല് സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.
  ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
   


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ശ്രീകണ്ഠാപുരത്തിനടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ശ്രീകണ്ഠാപുരത്തിനടുത്ത്  മടമ്പം റെഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപം സ്കൂള്‍ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. പത്ത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കമ്പ്യൂട്ടര്‍ ലാബുുണ്ട്. പതിനേഴു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/97243" എന്ന താളിൽനിന്ന് ശേഖരിച്ചത്