"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities (മൂലരൂപം കാണുക)
17:29, 18 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
</font size></center> | </font size></center> | ||
== <center> ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം | == <center> ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം 2020-21ലെ പ്രവർത്തനങ്ങൾ</center> == | ||
=== | === "ഫസ്റ്റ്‍ ബെൽ " === | ||
ജൂൺ | |||
ജൂൺ ഒന്നിനുതന്നെ സ് കൂളുകൾ തുറക്കാതെ അദ്ധ്യയന വർഷം ആരംഭിച്ചു . "ഫസ്റ്റ്‍ ബെൽ" എന്ന് പേരിട്ട ഓൺ ലൈൻ ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു. കുട്ടികൾ വീടുകളിലിരുന്ന് ക്ലാസ്സുകളിൽ പങ്കെടുക്കുന്നു. | |||
എല്ലാ ക്ലാസ് അദ്ധ്യാപകരും വാട്ട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി വീഡിയോ, അസൈൻമെന്റ്സ്, ടൈംടേബിൾഎന്നിവ പങ്കുവെക്കുന്നു സംശയനിവാരണം നടത്തുന്നു. | |||
കോവിഡ്കാല പ്രതിസന്ധി മറികടക്കാനുള്ള ഈ സംവിധാനം ഒരു അസാധാരണസംഭവമാണ്. | |||
=== ലോക പരിസ്ഥിതി ദിനാചരണം === | |||
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിൽ എസ് പി.സി യൂണിറ്റിന്റെയും പിടിഎ യുടെയും ആഭിമുഖ്യത്തിൽ സ്ക്കൂൾ വളപ്പിൽ വൃക്ഷ തൈകൾ നട്ടു .ഹെഡ്മിസ്ട്രസ് മീനു മറിയംജോൺ, പിടിഎ എക്സിക്യൂട്ടീവ് അംഗം സൂരേന്ദ്രകുമാർ, എസ് പി.സി കേഡറ്റ്സ് , അദ്ധ്യാപകർ | |||
എന്നിവർ സാമൂഹ്യ അകലം പാലിച്ചു പങ്കെടുത്തു. കൂട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു, ഫോട്ടോ വാട്ട്സാപ്പിലൂടെ പങ്കുവെച്ച് ഇതിൽ പങ്കാളികളായി. | |||
വാകത്താനം പഞ്ചായത്ത് മൂന്നാം വാർഡ് ഹരിത കർമ്മ സേന അംഗം ശ്രീമതി. ശോശാമ്മ ചാക്കോയുടെ കയ്യിൽ നിന്നും ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ എസ് പി.സി കേഡറ്റ് മെറിസ് മറിയം ബെൻ മാവിൻതൈ ഏറ്റു വാങ്ങുന്നു, നടുന്നു. മെറിസ് മറിയം ബെനി ന്റെപുറകിൽ കാണുന്ന ആത്ത അഞ്ചാം ക്ലാസ്സിൽ വച്ചു പരിസ്ഥിതി ദിനത്തിൽ ഈ സ്കൂളിൽ നിന്നും കിട്ടിയതാണ്. നിറയെ കായ്ച്ചു തുടങ്ങി. | |||
=== "ആന്റി ഹ്യൂമൻ ട്രാഫികിംഗ് ഡേ " === | |||
വനിതാശിശുവികസന വകുപ്പു് ജൂലൈ 30ആന്റി ഹ്യൂമൻ ട്രാഫികിംഗ് ഡേ ആയി ആചരിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട് ജൂലൈ 28ന് സ്ക്കൂൾതലത്തിൽ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ ബോധവൽക്കരണം, ചിത്രരചനാ മത്സരം ഇവ നടത്തി. "തടയാം കുട്ടിക്കടത്ത് , സുരക്ഷിത ബാല്യത്തിനും എന്റെ നാടിനും" എന്നതായിരുന്നു വിഷയം. | |||
<gallery> | <gallery> | ||
ചിത്രം: | ചിത്രം: | ||
ചിത്രം:bighsssa2019.resized.JPG|സോളാർ അംബാസഡർ വർക്ക്ഷോപ്പ് | ചിത്രം:bighsssa2019.resized.JPG|സോളാർ അംബാസഡർ വർക്ക്ഷോപ്പ് | ||