"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:05, 17 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർ 2020→'ലിറ്റിൽ കൈറ്റ്സ് വോയ്സ്' സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം ചെയ്തു.
വരി 303: | വരി 303: | ||
===<div style="background-color:#A4F3FC;text-align:center;">'ലിറ്റിൽ കൈറ്റ്സ് വോയ്സ്' സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം ചെയ്തു.</div>=== | ===<div style="background-color:#A4F3FC;text-align:center;">'ലിറ്റിൽ കൈറ്റ്സ് വോയ്സ്' സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം ചെയ്തു.</div>=== | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:28012 LK | |[[പ്രമാണം:28012 LK 2021 006.jpg|thumb|225px|<center>[https://www.facebook.com/weonenews/videos/366792704486787/ '''വാർത്ത വിവൺ ന്യൂസിൽ''']</center>]] | ||
[[പ്രമാണം:28012 LK 2021 005.jpg|thumb|225px|left|<center>[https://www.facebook.com/100006914537122/videos/2693740830866375/?id=100006914537122 '''വാർത്ത ദൃശ്യാന്യൂസിൽ''']</center>]] | |||
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രത്തിന്റെ സ്വാതന്ത്ര്യദിനപ്പതിപ്പ് കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം പ്രകാശനം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജു പതിപ്പ് ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന പ്രകാശനച്ചടങ്ങിൽ പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ, മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., പത്രാധിപസമിതി അംഗങ്ങളായ പാർവ്വതി ബി. നായർ, അനാമിക കെ. എസ്., അതുല്യ ഹരി, വൈഷ്ണവി എസ്., കൃഷ്ണ രാജൻ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസരചന, കവിതാരചന, ചിത്രരചന, പോസ്റ്റർനിർമ്മാണം, കൊളാഷ് എന്നീ മത്സരങ്ങളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ലിബർ ഓഫീസ് ഡ്രോയിൽ ആണ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.</p> | <p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രത്തിന്റെ സ്വാതന്ത്ര്യദിനപ്പതിപ്പ് കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം പ്രകാശനം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജു പതിപ്പ് ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന പ്രകാശനച്ചടങ്ങിൽ പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ, മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., പത്രാധിപസമിതി അംഗങ്ങളായ പാർവ്വതി ബി. നായർ, അനാമിക കെ. എസ്., അതുല്യ ഹരി, വൈഷ്ണവി എസ്., കൃഷ്ണ രാജൻ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസരചന, കവിതാരചന, ചിത്രരചന, പോസ്റ്റർനിർമ്മാണം, കൊളാഷ് എന്നീ മത്സരങ്ങളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ലിബർ ഓഫീസ് ഡ്രോയിൽ ആണ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.</p> | ||
{| class="wikitable" style="margin-left: auto; margin-right: auto; border: 3px" | {| class="wikitable" style="margin-left: auto; margin-right: auto; border: 3px" |