"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:17, 15 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 സെപ്റ്റംബർ 2020→ദേശീയ ഹിന്ദി ദിനാഘോഷം ഓൺലൈനിൽ
വരി 283: | വരി 283: | ||
[[പ്രമാണം:28012 LK 1920 335.jpeg|thumb|225px|<center>[https://youtu.be/P8rXaUafTCY '''ഹിന്ദിദിന സന്ദേശം കാണാം''']</center>]] | [[പ്രമാണം:28012 LK 1920 335.jpeg|thumb|225px|<center>[https://youtu.be/P8rXaUafTCY '''ഹിന്ദിദിന സന്ദേശം കാണാം''']</center>]] | ||
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെയും സ്ക്കൂൾ ഹിന്ദി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ദേശീയ ഹിന്ദിദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു. യു. പി., എച്ച്. എസ്. വിഭാഗം തിരിച്ച് വിദ്യാർത്ഥികൾക്കായി പ്രസംഗം, കവിതാലാപനം, പോസ്റ്റർ രചന, കവിതാരചന, ഹിന്ദി വായന എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് ഹിന്ദി ക്ലബ്ബ് കൺവീനർ എൻ. കവിത നേതൃത്വം നൽകി. എല്ലാ ഇനങ്ങളിലുമായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ഹിന്ദിദിന സന്ദേശം നൽകി. ഹെഡ്‌മിസ്ട്രസിന്റെ സന്ദേശവും കുട്ടികൾ അവതരിപ്പിച്ച മികച്ച അവതരണങ്ങളും വീഡിയോ ആയി ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കി. വീഡിയോകൾ സ്ക്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. | <p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെയും സ്ക്കൂൾ ഹിന്ദി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ദേശീയ ഹിന്ദിദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു. യു. പി., എച്ച്. എസ്. വിഭാഗം തിരിച്ച് വിദ്യാർത്ഥികൾക്കായി പ്രസംഗം, കവിതാലാപനം, പോസ്റ്റർ രചന, കവിതാരചന, ഹിന്ദി വായന എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് ഹിന്ദി ക്ലബ്ബ് കൺവീനർ എൻ. കവിത നേതൃത്വം നൽകി. എല്ലാ ഇനങ്ങളിലുമായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ഹിന്ദിദിന സന്ദേശം നൽകി. ഹെഡ്‌മിസ്ട്രസിന്റെ സന്ദേശവും കുട്ടികൾ അവതരിപ്പിച്ച മികച്ച അവതരണങ്ങളും വീഡിയോ ആയി ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കി. വീഡിയോകൾ സ്ക്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. | ||
യു. പി. വിഭാഗം ഹിന്ദി കവിതാലാപന മത്സരത്തിൽ അന്ന സണ്ണി (ഒന്നാം സ്ഥാനം), ആര്യൻ ജി., നിരഞ്ജന ആർ. നായർ (രണ്ടാം സ്ഥാനം), അദ്വൈത് ആർ. നായർ (മൂന്നാം സ്ഥാനം), വായനമത്സരത്തിൽ രോഹിത് നിഷാദ് (ഒന്നാം സ്ഥാനം), ആര്യൻ ജി. (രണ്ടാം സ്ഥാനം), അദ്വൈത് ആർ. നായർ (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. | |||
ഹൈസ്ക്കൂൾ വിഭാഗത്തിൽ പാർവ്വതി ബി. നായർ, ദേവപ്രിയ എം. ആർ. (കവിതാലാപനം), പാർവ്വതി ബി. നായർ, വൈഷ്ണവി എസ്. (പ്രസംഗം), അർച്ചന ബൈജു (ക്ലാസ്സ് 9), ദേവപ്രിയ എം. ആർ. (ക്ലാസ്സ് 9), പാർവ്വതി ബി. നായർ (ക്ലാസ്സ് 9), സ്നേഹ എൽസാ ഡേവിഡ് (ക്ലാസ്സ് 10) (പോസ്റ്റർ നിർമ്മാണം), വൈഷ്ണവി എസ്. (ക്ലാസ്സ് 9), അർച്ചന ബൈജു (ക്ലാസ്സ് 9) (കവിതാരചന), സ്നേഹ എൽസാ ഡേവിഡ് (ക്ലാസ്സ് 10), പാർവ്വതി ബി. നായർ (ക്ലാസ്സ് 9), ആരോമൽ സനിൽ (ക്ലാസ്സ് 8) (വായനമത്സരം) എന്നിവർ വിജയികളായി.</p> | |||
|} | |} |