Jump to content
സഹായം

"ഉപയോക്താവ്:Ghsskartikulam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,699 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഓഗസ്റ്റ് 2010
തിരുത്തലിനു സംഗ്രഹമില്ല
(' കാട്ടിക്കുളം സ്കൂളിന്റെ അഭ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  കാട്ടിക്കുളം സ്കൂളിന്റെ അഭ
  കാട്ടിക്കുളം സ്കൂളിന്റെ അഭിമാന തിളക്കത്തില്‍
                                  കാട്ടിക്കുളം സ്കൂളിന്റെ  അഭിമാനമായി  നാല്  കുരുന്നുകള്‍ക്ക്  രാജ്യ പുരസ്കാര്‍‍.ഒ൩താം തരത്തില്‍ പഠിക്കുന്ന  ശ്യാം കുമാര്‍,വിഷ്ണു സതീഷ്, അഖില്‍ കെ. ആര്‍, അബില്‍ ജോസഫ്  എന്നിവരാണ്  ഈ വിശിഷ്ടപുരസ്കാരത്തിന്  അര്‍ഹരായത്.ഇവരുടെ  ഉത്സാഹവും  കൃത്യനിഷ്ടയും കാര്യക്ഷമതയും ആണ് ഈ പുരസ്കാരത്തിന് ഇവരെ പ്രേരിപ്പിച്ചത്.കൂടാതെ  സ്കൗട്ട് അധ്യാപകരായ മനോജ്,മധു തുടങ്ങിയവരുടെ ശിക്ഷണവും പ്രചോദനവും ആണ്  ഈ അഭിമാനത്തിന്റെ  വഴിത്തിരിവ്.2004 ല്‍ സ്കൗട്ട് പ്രസ്ഥാനം കാട്ടിക്കുളം സ്കൂളില്‍  ആരംഭം കുറിച്ചത്.സ്കൂളിന്റെ  എല്ലാ പ്രവര്‍ത്തനത്തിനും മുന്‍ നിരയില്‍ സ്കൗട്ട്  വര്‍ത്തിക്കുന്നു.32 കുട്ടികള്‍  ഇതില്‍  അംഗമായിട്ടുണ്ട്.
217

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/96715" എന്ന താളിൽനിന്ന് ശേഖരിച്ചത്