"ജി എൽ പി എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പനമരം (മൂലരൂപം കാണുക)
22:20, 14 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പനമരം ടൗണിന്റെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യീലയത്തിൽ | പനമരം ടൗണിന്റെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യീലയത്തിൽ പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി അഞ്ഞൂറ് കുട്ടികൾ അറിവ് നേടുന്നു.16 ഡിവിഷനുകളാണ് ഉള്ളത്. 20അധ്യാപകർ ഇവിടെ സേവനം ചെയ്യന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിൽ ഉൾപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ഇവരിൽ പകുതിയോളം ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. അവരുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.തുല്യതാ പഠനാവസരങ്ങൾ ലഭ്യമാകത്തക്കവിധം അക്കാദമിക് അന്തരീക്ഷം ആകർഷണീയമാണ്. പ്രാദേശിക ഭരണകൂടത്തിന്റെയും എസ്.എസ്.എയുടെയും സഹായത്തോടെ ക്ലാസ്സുമുറികളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തിയിരിക്കുന്നു. എല്ലാ ക്ലാസ്സുകളിലും രണ്ട് ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാണ്. വിദ്യാലയത്തോടനുബന്ധിച്ച് പ്രീപ്രൈമറി പ്രവർത്തിക്കുന്നു. എഴുപതോളം കൂട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വിശാലമായ കളിസ്ഥലം ആവശ്യമാണ്. ശുദ്ധമായ കുടിവെള്ളം ചുറ്റുമതിൽ,ശുചിമുറികൾ എന്നിവ അപര്യാപ്തമാണ്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |