Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 271: വരി 271:
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ സ്ക്കൂളുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ ഉൾപ്പെടുത്തി ആഗസ്റ്റ് മാസ ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി. സ്വാതന്ത്ര്യദിനാഘോഷം,  ബി.ആർ.സി.തല ചാന്ദ്രദിനാഘോഷം, പൊന്നിൻചിങ്ങം ഓൺലൈൻ പ്രശ്നോത്തരി, ചിങ്ങം ഒന്ന് കർഷകദിനം, 'കോവിഡ് 19 രചനകൾ' മാഗസിൻ പ്രകാശനം, ഐശ്വര്യ സോമന് ഒന്നാം റാങ്ക്, അന്തർദേശീയ കൊതുകുദിനാചരണം,  ഓണാഘോഷം എന്നിവയുടെ വാർത്തകളാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ് എയ്ഞ്ചൽ അന്ന ബേബി സ്ക്രിപ്റ്റ് തയ്യാറാക്കി. അതുല്യ ഹരി വാർത്ത വായിച്ചു. പാർവ്വതി ബി. നായർ വീഡിയോ ഷൂട്ടിംഗ് പൂർത്തിയാക്കി. പാർവ്വതി ബി. നായരും ഹരിഗോവിന്ദ് എസ്.ഉം ചേർന്ന് ഒഡാസിറ്റിയും കെഡെൻ ലൈവും ഉപയോഗിച്ച് എഡിറ്റിംഗ് പൂർത്തിയാക്കി. സ്ക്കൂൾ യൂട്യൂബ് ചാനലിൽ ന്യൂസ് ബുള്ളറ്റിൻ അപ്‌ലോഡ് ചെയ്തു. </p>

{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

|+|+<div  style="background-color:#EAFFC0;text-align:center;">വാർത്ത അണിയറയിൽ</div>
|+<div  style="background-color:#EAFFC0;text-align:center;">വാർത്ത അണിയറയിൽ</div>
|-
||[[പ്രമാണം:28012_LK_1920_327.jpeg|thumb|235px|center|]]

||[[പ്രമാണം:28012_LK_1920_329.jpeg|thumb|235px|center|]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/964508" എന്ന താളിൽനിന്ന് ശേഖരിച്ചത്