"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
06:41, 27 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2020→'കോവിഡ് 19 രചനകൾ' മാഗസിൻ പ്രകാശനം
വരി 174: | വരി 174: | ||
<p align=justify>കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീടിനുള്ളിലിരുന്ന് അവധിക്കാലം ചെലവഴിക്കേണ്ടിവന്ന കുട്ടികളുടെ സർഗ്ഗാത്മക രചനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് അക്ഷരവൃക്ഷം. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഐ. യി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ പദ്ധതിയിൽ ഉത്സാഹത്തോടെ പങ്കെടുത്തു. പങ്കെടുത്തവരിൽ ഗൗരി എസ്., പാർവ്വതി ബി. നായർ, ഹരികൃഷ്ണൻ അശോക്, എയ്ഞ്ചൽ അന്ന ബേബി, നന്ദന അനിൽ എന്നിവരുടെ സൃഷ്ടികൾ എസ്. സി. ആർ. ടി. പ്രസിദ്ധീകരിച്ച സമാഹാരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്ക്കൂൾ വിക്കിയിൽ ഈ സ്ക്കൂളിലെ കുട്ടികളുടെ അമ്പതിലേറെ രചനകൾ ഉൾപ്പെടത്താൻ കഴിഞ്ഞു. എന്നാൽ എല്ലാവരുടേയും സൃഷ്ടികൾ എസ്. സി. ആർ. ടി. പ്രസിദ്ധീകരിച്ച സമാഹാരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായില്ല. ഈ സന്ദർഭത്തിൽ സ്ക്കൂൾ ലിറ്റിൽ കെറ്റ്സ് ഐ. ടി. ക്ലബ്ബ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ കുട്ടികളുടെ രചനകളെല്ലാം ഉൾപ്പെടുത്തി ഒരു സമാഹാരം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം പ്രാഥമിക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് 2020-22 ബാച്ചിലെ സ്ക്കൂളിന്റെ സമീപ വാസികളായ അംഗങ്ങൾ ഈ പ്രവർത്തനം ഏറ്റെടുത്തു. കൈറ്റ് മാസ്റ്ററുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് കോവിഡ് 19 നിയന്ത്രണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ''''[[:പ്രമാണം:28012 Covid 19 Rachankal.pdf|'കോവിഡ് 19 രചനകൾ']]'''' എന്ന പേരിൽ ഒരു പതിപ്പ് തയ്യാറാക്കി. ലിറ്റിൽ കൈറ്റുകളായ പാർവ്വതി ബി. നായർ, അനാമിക കെ. എസ്., അതുല്യ ഹരി, എയ്ഞ്ചൽ അന്ന ബേബി എന്നിവർ ലേഔട്ട് ചെയ്തു. സീനിയർ ലിറ്റിൽ കൈറ്റ് ഹരികൃഷ്ണൻ അശോക് ജിമ്പിൽ കവർ തയ്യാറാക്കി. ''(20/08/2020)''</p> | <p align=justify>കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീടിനുള്ളിലിരുന്ന് അവധിക്കാലം ചെലവഴിക്കേണ്ടിവന്ന കുട്ടികളുടെ സർഗ്ഗാത്മക രചനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് അക്ഷരവൃക്ഷം. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഐ. യി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ പദ്ധതിയിൽ ഉത്സാഹത്തോടെ പങ്കെടുത്തു. പങ്കെടുത്തവരിൽ ഗൗരി എസ്., പാർവ്വതി ബി. നായർ, ഹരികൃഷ്ണൻ അശോക്, എയ്ഞ്ചൽ അന്ന ബേബി, നന്ദന അനിൽ എന്നിവരുടെ സൃഷ്ടികൾ എസ്. സി. ആർ. ടി. പ്രസിദ്ധീകരിച്ച സമാഹാരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്ക്കൂൾ വിക്കിയിൽ ഈ സ്ക്കൂളിലെ കുട്ടികളുടെ അമ്പതിലേറെ രചനകൾ ഉൾപ്പെടത്താൻ കഴിഞ്ഞു. എന്നാൽ എല്ലാവരുടേയും സൃഷ്ടികൾ എസ്. സി. ആർ. ടി. പ്രസിദ്ധീകരിച്ച സമാഹാരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായില്ല. ഈ സന്ദർഭത്തിൽ സ്ക്കൂൾ ലിറ്റിൽ കെറ്റ്സ് ഐ. ടി. ക്ലബ്ബ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ കുട്ടികളുടെ രചനകളെല്ലാം ഉൾപ്പെടുത്തി ഒരു സമാഹാരം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം പ്രാഥമിക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് 2020-22 ബാച്ചിലെ സ്ക്കൂളിന്റെ സമീപ വാസികളായ അംഗങ്ങൾ ഈ പ്രവർത്തനം ഏറ്റെടുത്തു. കൈറ്റ് മാസ്റ്ററുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് കോവിഡ് 19 നിയന്ത്രണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ''''[[:പ്രമാണം:28012 Covid 19 Rachankal.pdf|'കോവിഡ് 19 രചനകൾ']]'''' എന്ന പേരിൽ ഒരു പതിപ്പ് തയ്യാറാക്കി. ലിറ്റിൽ കൈറ്റുകളായ പാർവ്വതി ബി. നായർ, അനാമിക കെ. എസ്., അതുല്യ ഹരി, എയ്ഞ്ചൽ അന്ന ബേബി എന്നിവർ ലേഔട്ട് ചെയ്തു. സീനിയർ ലിറ്റിൽ കൈറ്റ് ഹരികൃഷ്ണൻ അശോക് ജിമ്പിൽ കവർ തയ്യാറാക്കി. ''(20/08/2020)''</p> | ||
{| class="wikitable" style="margin-left: auto; margin-right: auto; border: 3px" | |||
|+ | |||
|- | |||
||[[പ്രമാണം:28012_LK_1920_282.jpeg|thumb|235px|center|]] | |||
||[[പ്രമാണം:28012_LK_1920_283.jpeg|thumb|235px|center|]] | |||
||[[പ്രമാണം:28012_LK_1920_284.jpeg|thumb|235px|center|]] | |||
||[[പ്രമാണം:28012_LK_1920_285.jpeg|thumb|235px|center|]] | |||
|} | |||
|} | |||
===<div style="background-color:#A4F3FC;text-align:center;">[[:പ്രമാണം:28012 Covid 19 Rachankal.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ് സ്വാതന്ത്ര്യദിനപ്പതിപ്പ്']]</div>=== | |||
{| class="wikitable" | |||
|[[പ്രമാണം:28012 LK 1920 287.jpeg|thumb|225px|<center>[https://keralakaumudi.com/epaper/article# '''കേരളകൗമുദി ദിനപ്പത്രം വാർത്ത''']</center>]] | |||
<p align=justify>ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ലിറ്റിൽ കൈറ്റ്സ് വോയ്സ് ഡിജിറ്റൽ പത്രത്തിന്റെ സ്വാതന്ത്ര്യദിനപ്പതിപ്പ് തയ്യാറാക്കി. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരങ്ങളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയാണ് പതിപ്പ് തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് അംഗങ്ങളായ അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ എന്നിവരാണ് പത്രാധിപസമിതി അംഗങ്ങൾ. ''(20/08/2020)''</p> | |||
{| class="wikitable" style="margin-left: auto; margin-right: auto; border: 3px" | {| class="wikitable" style="margin-left: auto; margin-right: auto; border: 3px" |