Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 174: വരി 174:

<p align=justify>കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീടിനുള്ളിലിരുന്ന് അവധിക്കാലം ചെലവഴിക്കേണ്ടിവന്ന കുട്ടികളുടെ സർഗ്ഗാത്മക രചനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് അക്ഷരവൃക്ഷം. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഐ. യി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ പദ്ധതിയിൽ ഉത്സാഹത്തോടെ പങ്കെടുത്തു. പങ്കെടുത്തവരിൽ ഗൗരി എസ്., പാർവ്വതി ബി. നായർ, ഹരികൃഷ്ണൻ അശോക്, എയ്ഞ്ചൽ അന്ന ബേബി, നന്ദന അനിൽ എന്നിവരുടെ സൃഷ്ടികൾ എസ്. സി. ആർ. ടി. പ്രസിദ്ധീകരിച്ച സമാഹാരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.  സ്ക്കൂൾ വിക്കിയിൽ ഈ സ്ക്കൂളിലെ കുട്ടികളുടെ അമ്പതിലേറെ രചനകൾ ഉൾപ്പെടത്താൻ കഴിഞ്ഞു. എന്നാൽ എല്ലാവരുടേയും സൃഷ്ടികൾ എസ്. സി. ആർ. ടി. പ്രസിദ്ധീകരിച്ച സമാഹാരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായില്ല. ഈ സന്ദർഭത്തിൽ സ്ക്കൂൾ ലിറ്റിൽ കെറ്റ്സ് ഐ. ടി. ക്ലബ്ബ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ കുട്ടികളുടെ രചനകളെല്ലാം ഉൾപ്പെടുത്തി ഒരു സമാഹാരം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം പ്രാഥമിക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് 2020-22 ബാച്ചിലെ സ്ക്കൂളിന്റെ സമീപ വാസികളായ അംഗങ്ങൾ ഈ പ്രവർത്തനം ഏറ്റെടുത്തു. കൈറ്റ് മാസ്റ്ററുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് കോവിഡ് 19 നിയന്ത്രണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ''''[[:പ്രമാണം:28012 Covid 19 Rachankal.pdf|'കോവിഡ് 19 രചനകൾ']]'''' എന്ന പേരിൽ ഒരു പതിപ്പ് തയ്യാറാക്കി.  ലിറ്റിൽ കൈറ്റുകളായ പാർവ്വതി ബി. നായർ, അനാമിക കെ. എസ്., അതുല്യ ഹരി, എയ്ഞ്ചൽ അന്ന ബേബി എന്നിവർ ലേഔട്ട് ചെയ്തു. സീനിയർ ലിറ്റിൽ കൈറ്റ് ഹരികൃഷ്ണൻ അശോക് ജിമ്പിൽ കവർ തയ്യാറാക്കി. ''(20/08/2020)''</p>

|}
 
{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

|+
|+
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962902" എന്ന താളിൽനിന്ന് ശേഖരിച്ചത്