"ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
22:53, 19 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''<big>കർഷകദിനം 2020</big>''' == | == '''<big>കർഷകദിനം 2020</big>''' == | ||
''' ചിങ്ങം ഒന്ന് കർഷകദിനവും.''' <br> | |||
ഇന്ന് ചിങ്ങം ഒന്ന് കർഷകദിനവും...പിന്നെ കോവിഡ്കാലം | |||
കോവിഡ്കാലത്ത് കുട്ടികളും അധ്യാപകരും പച്ചക്കറികൃഷിയിലും,പൂച്ചെടികൾ നടുന്നതിലും ശ്രദ്ധിച്ചുവെന്നത് അവരുടെ പോസ്റ്റുകളിലൂട ബോധ്യപ്പെട്ട കാര്യമാണ്.അതുകൊണ്ട്തന്നെ ഏറ്റവും നന്നായി സ്കൂളിൽ കൃഷിചെയ്തതിന്റെ പേരിൽ നല്ല കർഷക(എച്ച് എം) നായി ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രഥമാധ്യാപകനെയാണ് കുട്ടികൾക്ക് പരിചപ്പെടുത്തിയത്.നെടുമങ്ങാട് യു പി സ്കൂളിൽ പ്രഥമാധ്യപകനായ ജയകുമാർസാർ.അവർ ഗൂഗിൾ മീറ്റിലവരുടെ കൃഷി സംശയങ്ങൾ സാറിനോട് പങ്കുവച്ച് ഉത്തരം തേടി. | |||
<gallery> | <gallery> | ||
kd201.jpg | kd201.jpg |