"ഗവ. എൽ.പി.എസ്. ചാങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,674 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഓഗസ്റ്റ് 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 99: വരി 99:
[[പ്രമാണം:ATHAPOOKKALAM.jpg|thumb|ATHAPOOKKALAM]]
[[പ്രമാണം:ATHAPOOKKALAM.jpg|thumb|ATHAPOOKKALAM]]
[[പ്രമാണം:ONASADYA KUTTIKALUM RAKSHITHAKKALUM.jpg|thumb|ONASADYA KUTTIKALUM RAKSHITHAKKALUM]]
[[പ്രമാണം:ONASADYA KUTTIKALUM RAKSHITHAKKALUM.jpg|thumb|ONASADYA KUTTIKALUM RAKSHITHAKKALUM]]
പാഠം ഒന്ന് പാടത്തേക്ക്
പാഠം ഒന്ന് പാടത്തേക്ക് ആഘോഷമാക്കി കുട്ടികൾ.......
നമുക്ക് ചോറ് തരുന്ന ചെടിയായ നെല്ലിന്റെ ജന്മദിനം ആഘോഷിക്കാനായി കുട്ടികൾ പാടത്ത് ഒത്തുകൂടി. വിവിധ നെൽക്കൃഷിരീതികൾ, നെൽക്കൃഷിയുടെപ്രാധാന്യ० , എന്നിവ കൃഷി ഓഫീസർ കുട്ടികൾക്ക് വിശദീകരിച്ച് നല്കി. വെള്ളനാട് പോസ്റ്റ്മാനായ ശ്രീ. മണികണ്ഠന്റെ കൃഷിസ്ഥലമാണ് കുട്ടികൾ സന്ദർശിച്ചത്. നെല്ല് വിളവെടുക്കുകയു०, നെന്മണികൾ കുട്ടികൾക്ക്
നല്കുകയും ചെയ്തു. നെൽകൃഷി എങ്ങനെ ചെയ്യാമെന്നു०, എല്ലാവരും നെൽക്കൃഷി ചെയ്യണമെന്നു० അദ്ദേഹം പറഞ്ഞു. കൃഷിഭവനു०, വിദ്യാഭ്യാസവകുപ്പു० കൂടി സ०ഘടിപ്പിച്ച ഈ പരിപാടി കുട്ടികൾക്ക് ഒരു പുതിയഅനുഭവ० തന്നെയായിരുന്നു. ഈ നെൽക്കൃഷിയുടെ പച്ചപ്പു०,കുളിർമയു०, മനോഹാരിതയു० പിന്നെ മരച്ചിനിയു०,ചമ്മന്തിയു०,കട്ടനു० എല്ലാം കൂടി ഒരു കൃഷി ഉത്സവം തന്നെ. ഇത് ഞങ്ങൾക്ക് സമ്മാനിച്ച കൃഷിഓഫീസർക്കു०, ജീവനക്കാർക്കു० സ്നേഹം നിറഞ്ഞ നന്ദി.....
[[പ്രമാണം:PADAM ONN PADATHEYKK.jpg|thumb|PADAM ONN PADATHEYKK]]
[[പ്രമാണം:NELPPADATIL KUTTIKAL.jpg|thumb|NELPPADATIL KUTTIKAL]]


ജലമണി .
ഇനി മുതൽ കുട്ടികൾ വെള്ളം കുടിക്കുന്നില്ല എന്ന പരാതി ഞങ്ങളുടെ സ്കൂളിലില്ല. വെള്ളം കുടിക്കാനായി എല്ലാ പ്രവൃത്തിദിവസങ്ങളിലു० രാവിലെ 11.15 നു०, ഉച്ചയ്ക്കു ശേഷം 2.45നു० മണി മുഴങ്ങു०. അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾ വെള്ളം കുടിക്കും. ജലമണി എന്ന ഈ വേറിട്ട പ്രവർത്തനത്തിന്റെ ഉദ്ഘാടനം  2019 ഒക്ടോബർ 17 വ്യാഴാഴ്ച  വാർഡ്മെമ്പർ ശ്രീ. എം. വി. രഞ്ജിത്ത് നിർവഹിച്ചു. പിടിഎ പ്രസിഡന്റ്. ശ്രീ. വി. ചന്ദ്രശേഖരൻ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. എസ്.ആർ.ഉഷാദേവി സ്വാഗതം ആശംസിച്ചു. വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെപറ്റിയു०,കുടിക്കാതിരുന്നാലുള്ള ദോഷങ്ങളെപറ്റിയു० ഡോ. മനോജ് വെള്ളനാട് കുട്ടികൾക്കു० രക്ഷിതാക്കൾക്കു० വിശദീകരിച്ചുകൊടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജോളി എല്ലാവർക്കു० നന്ദി അർപ്പിച്ചു.
[[പ്രമാണം:JALAMANI.jpg|thumb|JALAMANI]]
[[പ്രമാണം:JALAMANI UDGHADANAM.jpg|thumb|JALAMANI UDGHADANAM]]
സ്വപ്നങ്ങൾക്ക് ചിറകേകാൻ....
ഡെയിൽവ്യൂവിലെ ഡോ. APJ. അബ്ദുൾ കലാം മ്യൂസിയം കുട്ടികളെ കൊണ്ട് കാണിക്കണമെന്ന് കഴിഞ്ഞ വർഷം മുതൽ എല്ലാവരും ആഗ്രഹിക്കുന്നതാണ്.ഇന്നാണ് അതിനുള്ള അവസരം ലഭിച്ചത്. സ്കൂളിൽ നിന്നും 10മിനിറ്റത്തെ യാത്രയേയുള്ളു എങ്കിലും ഒരു ടൂർ പോകുന്ന ആവേശത്തിലും
സന്തോഷത്തിലുമായിരുന്നു കുട്ടിപ്പട്ടാളങ്ങൾ. കുട്ടികൾക്ക് കലാം സാറിന്റെ ജീവിതകഥയുടെ വീഡിയോയും, അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ ചിത്രങ്ങളും, റോക്കറ്റിന്റെ മാതൃകകളും, ജന്മസ്ഥലമായ രാമേശ്വരം,....അറിവ് നേടാനും, ആസ്വദിക്കാനും അങ്ങനെ പലതും.... കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ഡെയിൽവ്യൂ ഡയറക്ടർ ക്രിസ്തുദാസ് സാർ നേരിട്ടെത്തി. മികച്ച യാത്രാവിവരണത്തിന് സമ്മാനം വാഗ്ദാനം ചെയ്താണ് അദ്ദേഹം കുട്ടികളെ യാത്രയാക്കിയത്. .....
പെട്ടെന്ന് തീരുമാനിച്ച് പോയ ഒരു ചെറിയ യാത്ര, കുട്ടികൾക്ക് കളിച്ചും, ചിരിച്ചും, മനസ്സ് നിറയെ വലിയ സ്വപ്നങ്ങൾ കാണാനുള്ള അവസരം.....
[[പ്രമാണം:FIELD TRIP DAIL VIEW.jpg|thumb|FIELD TRIP DAIL VIEW]]
[[പ്രമാണം:DAILVIEW ABDULKALAM MUSEUM.jpg|thumb|DAILVIEW ABDULKALAM MUSEUM]]
മുൻ സാരഥികൾ =
മുൻ സാരഥികൾ =


211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962246" എന്ന താളിൽനിന്ന് ശേഖരിച്ചത്