ഗവ. എൽ.പി.എസ്. ചാങ്ങ (മൂലരൂപം കാണുക)
20:48, 7 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 92: | വരി 92: | ||
[[പ്രമാണം:അമ്മമാരുടെ കരവിരുത്.jpg|thumb|അമ്മമാരുടെ കരവിരുത്]] | [[പ്രമാണം:അമ്മമാരുടെ കരവിരുത്.jpg|thumb|അമ്മമാരുടെ കരവിരുത്]] | ||
[[പ്രമാണം:MOTHERS IN VEGETABLE PRINTING.jpg|thumb|MOTHERS IN VEGETABLE PRINTING]] | [[പ്രമാണം:MOTHERS IN VEGETABLE PRINTING.jpg|thumb|MOTHERS IN VEGETABLE PRINTING]] | ||
ഓർമയ്ക്ക് പേരാണിതോണം ......... | |||
എത്ര വളർന്നാലും ഓണം എന്ന പേര് കേൾക്കുമ്പോൾത്തന്നെ കുട്ടിത്തവും ,ആർപ്പുവിളികളും കൊണ്ട് ഹൃദയം നിറയാത്ത ആരുണ്ട് ?അമ്മമാരുടെ കസേരകളിയും ,വടംവലിയും മത്സരത്തിൽ എല്ലാവരും കുട്ടികളെ പ്പോലെ ആവേശത്തോടെയാണ് പങ്കെടുത്തത് .പഴയകാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം .....നാടിന്റെ തനതു രുചികൾ ഇലയിട്ട് വിളമ്പാൻ വാർഡ് മെമ്പർ ശ്രീ.എം വി രഞ്ജിത്തും ,കുട്ടികളോടൊപ്പം സദ്യയുണ്ണാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.എൽ .പി .മായാദേവിയും ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വെള്ളനാട് ശശിയും ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ .വെള്ളനാട് ശ്രീകണ്ഠനും എത്തിയത് ആഘോഷങ്ങൾക്ക് തിളക്കമേകി .മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വാർഡ് മെമ്പർ വിതരണം ചെയ്തു . | |||
എല്ലാവരും സദ്യയുണ്ട് ,പായസമധുരത്തിൽ മനം നിറച്ച് തിരികെ ......വീണ്ടും അടുത്ത ഓണത്തിനായി ..... | |||
ഒപ്പം നിന്ന എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ | |||
[[പ്രമാണം:ONASADYA.jpg|thumb|ONASADYA]] | |||
[[പ്രമാണം:ATHAPOOKKALAM.jpg|thumb|ATHAPOOKKALAM]] | |||
[[പ്രമാണം:ONASADYA KUTTIKALUM RAKSHITHAKKALUM.jpg|thumb|ONASADYA KUTTIKALUM RAKSHITHAKKALUM]] | |||
മുൻ സാരഥികൾ = | മുൻ സാരഥികൾ = |