|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
|
| |
| കൊറോണ വന്നു കൊറോണായിപ്പോൾ
| |
| കൊടും ഭീകരനായി വിലസിടുന്നു
| |
| ഭൂലോകം വിറപ്പിക്കുകയാണവന്റെ ജോലി
| |
| കാട്ടുതീ പോലെ പടരുന്നവൻ
| |
| ഭയമാണവനെ പലർക്കും...
| |
|
| |
| കേമന്മാരായ മാനവരൊക്കെയും
| |
| കണ്ട് തോറ്റു നില്കയാണിപ്പോൾ
| |
| അവനോ വിലസുന്നു
| |
| നാടെങ്ങും ഭീഷണിയോടെ...
| |
| ഓരോ വിദ്യയിലും മുന്നിൽ നിന്ന രാഷ്ട്രങ്ങളൊക്കെയും
| |
| ഭയന്ന് ഒളിച്ചിരിക്കുകയല്ലോ..?
| |
|
| |
| ഏവരും അവൻ കേറിവരാതെ അടക്കുന്നു വാതിലുകൾ
| |
| കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
| |
| ഇവനൊരു ഭീകരൻ തന്നെയല്ലേ..?
| |
|
| |
| സങ്കടമുണ്ട് മനസ്സകത്
| |
| മാനുഷരെല്ലാരീം കോരിയെടുക്കുമ്പോൾ
| |
| സത്യത്തിൽ നീ എന്താ ഭാവിച്ചാ
| |
| ഇലോകത്തെ നിന്റെ കൈപ്പിടിയിൽ ഒതുക്കുമെന്നോ..?
| |
| അതോ അഹങ്കരിക്കുന്ന മനുഷ്യനെ ഒതുക്കാനോ?
| |
|
| |
| വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ ആർഭാട ഭക്ഷണമെല്ലാം ഒഴിച്ച്
| |
| ഉള്ളത് ഭക്ഷിക്കാൻ അവൻ നമ്മെ പഠിപ്പിക്കുകയാണ്....
| |
|
| |
| സത്യത്തിൽ ദൈവം അവനിലൂടെ
| |
| നമ്മെ പഠിപ്പിക്കുകയല്ലോ?
| |
| മനുഷ്യ നീ ശരിക്കൊന്നോർത്ത് നോക്ക്...
| |
| മനുഷ്യ നീ ശരിക്കൊന്നോർത്ത് നോക്ക്...
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അൽഷ ഫാത്തിമ
| |
| | ക്ലാസ്സ്= 3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ എൽ പി എസ് മണ്ടകക്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18527
| |
| | ഉപജില്ല= മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Mohammedrafi| തരം= കവിത}}
| |