"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ഓർമയിലെ ഒരു ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ഓർമയിലെ ഒരു ദിനം (മൂലരൂപം കാണുക)
22:25, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അലാറത്തിൻ്റെ ശബ്ദം കേട്ട് ഞാനുണർന്ന് ക്ലോക്കിൽ നോക്കി. സമയം 6.45. ഞാൻ ചാടി എഴുന്നേറ്റ്, പ്രഭാതകൃത്യങ്ങൾക്കു ശേഷം കാപ്പിയും കുടിച്ച് മദ്രസ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി. മുറ്റത്തും മുമ്പിലെ പാടത്തും നല്ല മഞ്ഞു പെയ്യുന്നു.മഞ്ഞിലൂടെ ഊളിയിട്ട് നേരെ മദ്രസയിലേക്ക്...... മദ്രസയിലെ പൂന്തോട്ടത്തിലെ പൂക്കളെ പതിയെ തലോടി ക്ലാസ്സിലെത്തി. കൂട്ടുകാരൊക്കെ എത്തി തുടങ്ങുന്നതേയുള്ളൂ. ബാഗ് സീറ്റിലുറപ്പിച്ച് എത്തിയ കൂട്ടുകാരുമായി കലപില കൂടവേയാണ് ഉസ്താദെത്തിയത്.പതിവ് കുശലാന്വേഷണങ്ങൾക്കു ശേഷം, ഉസ്താദ് ഖുർആൻ ഓതി പുസ്തകമെടുത്ത് പഠിപ്പിച്ചു. | |||
മദ്രസ പoനത്തിനു ശേഷം, ഇളം വെയിലിൻ്റെ അകമ്പടിയോടെ കൂട്ടുകാരൊത്ത് കളിചിരിയുമായ് നടന്ന ഞാൻ വീടെത്തിയത് അറിഞ്ഞതേയില്ല. വീട്ടിലെത്തി, നേരെ പോയത് എൻ്റെ മീനുകളുടെ അടുത്തേയ്ക്കായിരുന്നു.. പല വർണത്തിലുള്ള മീനുകളുടെ നീന്തിത്തുടിക്കൽ കണ്ട് അൽപസമയം അവിടെ ചിലവഴിച്ചു.പിന്നെ പതിവുപോലെ അനിയത്തിയുമായി കളിയും, ടി.വി.കാണലും, ഭക്ഷണവും...... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ബാസിം അബ്ദുള്ള | | പേര്=ബാസിം അബ്ദുള്ള |