"മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 9: വരി 9:
*[[{{PAGENAME}}/കൊറോണക്കാലം (സാമൂഹിക അകലം) |കൊറോണക്കാലം (സാമൂഹിക അകലം) ]]
*[[{{PAGENAME}}/കൊറോണക്കാലം (സാമൂഹിക അകലം) |കൊറോണക്കാലം (സാമൂഹിക അകലം) ]]
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
*[[{{PAGENAME}}/The Pollution| The Pollution]
*[[{{PAGENAME}}/The Pollution| The Pollution]]
{{BoxTop1
| തലക്കെട്ട്= The Pollution        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> The Pollution
 
          One day a boy and his friend were walking through the village. They were eating some chocolates. After eating  they through wrapper on the road. Another boy who went near to them had  noticed this.  He got angry and said, " hey,  what are you doing? You have thrown the plastics on the road. We should never do like that. We need to protect our earth." On this,  the boys felt very sad and agreed it.
"Dear friends, do you know,  we should reduce the use of plastics. Now a days factories are open and all vehicles are moving.
The  pollution released from all  the above may lead to damage the ozone layer,  said the boy." So the boys were eager to stay home and save their life.
            After two weeks the boys called that  boy and said , " you got a good news that the crisis of ozone layer has not yet seen.
  The boy felt very happy
</p>
{{BoxBottom1
| പേര്= NIYA ROSE
| ക്ലാസ്സ്=  7A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14763
| ഉപജില്ല= മട്ടനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി]]
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി]]
{{BoxTop1
| തലക്കെട്ട്= പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> പ്രകൃതി
രാവിലെ ഉണരുമ്പോൾ പക്ഷികളുടെ കളനാദവും പൂക്കളുടെ മനോഹാരിതയും ഇളംകാറ്റും പ്രകൃതിയെ അതിമനോഹരമാക്കുന്നു. പ്രകൃതിയുടെ വരദാനമായ ചക്കയും മാങ്ങയും യഥേഷ്ടം കായ്ചുനിൽക്കുന്നു. മഴ പെയ്തതിനാൽൽ മുല്ല വള്ളികൾ തളിർത്തു പൂത്തു നിൽക്കുന്നു. കൊറോണ വൈറസ് കാരണം ഫാക്ടറിയും വാഹനവും ഇല്ലാത്തതിനാൽ അന്തരീക്ഷ മലിനീകരണം ഗണ്യമായ രീതിയിൽ കുറഞ്ഞു. പക്ഷികൾ ആകാശത്ത് വർണ്ണ വസന്തം തീർക്കുന്നു. പച്ചപിടിച്ച പ്രകൃതി ഹായ്! ഇതെല്ലാം മനസ്സിന് കുളിർമ നൽകുന്നു. മലിനജലം ഒഴുകുന്ന പുഴകളിലെല്ലാം തണ്ണീർ പോലുള്ള ശുദ്ധജലം ഒഴുകുന്നു. ആളുകൾ പുറത്തിറങ്ങാത്ത തിനാൽ പകർച്ചവ്യാധി കുറഞ്ഞു. എന്റെ പുഴക്കരയിൽ ഒരു മരമുണ്ട്. ആ മരത്തിന്റെ പുഷ്പത്തിന് കൊറോണാ വൈറസിന്റെ ആകൃതിയാണ്. ആ പൂവിനെ ഞങ്ങൾ കൊറോണ  പേരുനൽകി.എല്ലാവർക്കും ഇതൊരു നല്ല അനുഭവമാണ് എനിക്കും.</p>
{{BoxBottom1
| പേര്= റിഫ്ദ നഈമ കെ
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14763
| ഉപജില്ല= മട്ടനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/കൊറോണ വൈറസ് ബാധ| കൊറോണ വൈറസ് ബാധ]]
*[[{{PAGENAME}}/കൊറോണ വൈറസ് ബാധ| കൊറോണ വൈറസ് ബാധ]]
{{BoxTop1
| തലക്കെട്ട്= കൊറോണ വൈറസ് ബാധ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> കൊറോണ വൈറസ് ബാധ
കൊറോണ മഹാമാരി- വിദേരാജ്യങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന ഈ വൈറസ് ഇപ്പോൾ ഇന്ത്യയിലും എത്തി. അപ്രതീക്ഷിതമായി മാർച്ച് പത്തിന് സ്കൂളുകളെല്ലാം അടച്ചു. ആയിരക്കണക്കിന് ജീവനുകൾ എടുത്തു. മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിച്ചു.ഇപ്പോൾ മൂന്നാംഘട്ട ലോക്ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്.</p>
{{BoxBottom1
| പേര്= റാനിയ ഫാത്തിമ കെ
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14763
| ഉപജില്ല= മട്ടനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/The Naughty Monkey| The Naughty Monkey]]
*[[{{PAGENAME}}/The Naughty Monkey| The Naughty Monkey]]
{{BoxTop1
| തലക്കെട്ട്= The Naughty Monkey        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> The Naughty Monkey
It was a quiet afternoon in the jungle. A very hot day and every animals were sleeping except the parrot and the naughty monkey. The mouse slept on a mat and the owl sat on a branch. The parrot was painting a picture. The naughty monkey was swinging from one branch to other.
            Suddenly, there happened a big incident. The owl got fell down from the branch and this lead to spoil the parrot's painting. This has happened because of the monkey who had rolled up the mouse inside the mat and sat on it. When the mouse awake he became afraid and has shook his whole body many times. This resulted in the vibration of tree which stood beside it and so the owl has fell down too. All the animals started scolding the naughty monkey....</p>
{{BoxBottom1
| പേര്=  ഫാത്തിമ എൻ
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14763
| ഉപജില്ല= മട്ടനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/948303" എന്ന താളിൽനിന്ന് ശേഖരിച്ചത്