"ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
നാം ജീവിതത്തിൽ പ്രധാനമായും പാലിക്കേണ്ട ഒന്നാണ് ശുചിത്വം .ശുചിത്വം എന്നാൽ വൃത്തി എന്നാണ് അർത്ഥമാക്കുന്നത്.പ്രധാനമായും വ്യക്തി ശുചിത്വവും ,പരിസര ശുചിത്വവുമാണ്. വ്യക്തി ശുചിത്വമെന്നാൽ നാം പാലിക്കേണ്ടതാണ്.അതായത് ദിവസവും പല്ലുതേക്കുക ,കുളിക്കുക, ശരിയായ ഭക്ഷണക്രമം പാലിക്കുക, ഭക്ഷണത്തിന് മുൻപും ശേഷവും കൈ കഴുകുക തുടങ്ങിയവയാണ്.അതു പോലെതന്നെ നന്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യ മുക്തമായ ഒരു പരിസരമാണ് നമുക്ക് വേണ്ടത് വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും നമ്മൾ പാലിക്കുമ്പോൾ നമ്മുടെ ജീവിതം തന്നെ മനോഹരമാകുന്നു 'നമുക്ക് സംഭവിക്കുന്ന മാരകമായ അസുഖങ്ങൾ പോലെയുള്ള പല വിപത്തുകളിൽ നിന്നും അവ നമ്മെ രക്ഷിക്കുന്നു. അതു കൊണ്ടു തന്നെ നാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ശുചിത്വം കാത്തു സൂക്ഷിക്കുക

{{BoxBottom1| പേര്=റിംഷ.എസ്.പി| ക്ലാസ്സ്=2C| പദ്ധതി= അക്ഷരവൃക്ഷം| വർഷം=2020| സ്കൂൾ=ജി.എൽ.പി.സ്കൂൾ താനൂർ| സ്കൂൾ കോഡ്=19664| ഉപജില്ല= താനൂർ| ജില്ല=  മലപ്പുറം| തരം= ലേഖനം| color=3}}

{{verification4|name=lalkpza| തരം=ലേഖനം}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/947422" എന്ന താളിൽനിന്ന് ശേഖരിച്ചത്