ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാം ജീവിതത്തിൽ പ്രധാനമായും പാലിക്കേണ്ട ഒന്നാണ് ശുചിത്വം .ശുചിത്വം എന്നാൽ വൃത്തി എന്നാണ് അർത്ഥമാക്കുന്നത്.പ്രധാനമായും വ്യക്തി ശുചിത്വവും ,പരിസര ശുചിത്വവുമാണ്. വ്യക്തി ശുചിത്വമെന്നാൽ നാം പാലിക്കേണ്ടതാണ്.അതായത് ദിവസവും പല്ലുതേക്കുക ,കുളിക്കുക, ശരിയായ ഭക്ഷണക്രമം പാലിക്കുക, ഭക്ഷണത്തിന് മുൻപും ശേഷവും കൈ കഴുകുക തുടങ്ങിയവയാണ്.അതു പോലെതന്നെ നന്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യ മുക്തമായ ഒരു പരിസരമാണ് നമുക്ക് വേണ്ടത് വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും നമ്മൾ പാലിക്കുമ്പോൾ നമ്മുടെ ജീവിതം തന്നെ മനോഹരമാകുന്നു 'നമുക്ക് സംഭവിക്കുന്ന മാരകമായ അസുഖങ്ങൾ പോലെയുള്ള പല വിപത്തുകളിൽ നിന്നും അവ നമ്മെ രക്ഷിക്കുന്നു. അതു കൊണ്ടു തന്നെ നാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ശുചിത്വം കാത്തു സൂക്ഷിക്കുക
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം