Jump to content
സഹായം

"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<center>       
<center>       
    
പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതി സത്യത്തേയും സന്തോഷത്തേയും വിശുദ്ധിയേയും ഒന്നിപ്പിക്കുന്നു. അനശ്വരമായ പ്രകൃതിയെക്കുറിച്ചു് മനുഷ്യന് അജ്ഞത മാത്രമാണുള്ളത്. പ്രകൃതി നല്കിക്കൊണ്ടിരിക്കുന്ന സമ്മാനങ്ങളെല്ലാം ഒരു ദിവസം അപ്രത്യക്ഷമാകുമെന്നുള്ള വസ്തുത മനുഷ്യൻ സൗകര്യപൂർ‍വ്വം വിസ്മരിക്കുന്നു. മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി വനങ്ങൾ നിർദ്ദയം നശിപ്പിക്കപ്പെടുന്നു. കാടുകൾ ഇല്ലാതാകുന്നതോടെ നമ്മുടെ ചുറ്റുപാടുകളെല്ലാം കോൺക്രീറ്റ് വനങ്ങളായി മാറുന്നു. പ്രകൃതിയുടെ സംരക്ഷണ വലയമായ ഓസോൺ പാളി ശോഷിച്ചുകൊണ്ടിരിക്കുന്നു. ഇത് ആഗോളതാപനത്തിന്റെ രൂപത്തിൽ ലോക ജനസംഖ്യയുടെ പകുതിയെയെങ്കിലും ദോഷകരമായി ബാധിക്കും. ഇതിനൊക്കെപുറമെ മുമ്പൊരിക്കലുമുണ്ടാകാത്ത തരത്തിൽ നാം വായുവും വെള്ളവും മലിനമാക്കി. ഇനിയൊരിക്കലും പുനഃസൃഷ്ടിക്കാൻ കഴിയാത്ത വിധത്തിൽ പ്രകൃതിയെ നശിപ്പിച്ച് കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ വെല്ലുവിളികൾ നേരിടുന്നതിൽ മനുഷ്യൻ നേരിടുന്ന വിജയത്തെ മനുഷ്യന്റെ പുരോഗതിയുടെ മാനദണ്ഡമായി സ്വീകരിക്കാറുണ്ട്. എന്നാൽ വ്യവസായത്തിന്റെയും സാങ്കേതികതയുടേയും രംഗങ്ങളിൽ ഉണ്ടാകുന്ന നേട്ടങ്ങളുടെ പാർശ്വഫലങ്ങൾ പതുക്കെ പതുക്കെ പരിസ്ഥിതിയെ ബാധിക്കുകയും മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു. കൂടുതൽ കൈയ്യേറ്റങ്ങളെ നേരിടാനുള്ള വിശാലമനസ്കത പ്രകൃതിയ്ക്ക് ഇല്ലെന്നു തോന്നുന്നു. പ്രകൃതിയുമൊത്ത് കൈകോർത്ത് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത മനുഷ്യൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഭൂമിയെ ഇനിയും വേദനിപ്പിക്കുന്നത് ഭൂമിക്ക് ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യമാണ്. ഈ ഘട്ടത്തിലാണ് മനുഷ്യന്റെ സൗന്ദര്യബോധം ഭൂമിയുടെ രക്ഷയ്ക്കെത്തുന്നത്. എല്ലാറ്റിനുമുപരിയായി  വ്യാവസായിക പുരോഗതി കൈവരിക്കാൻ ശ്രമിക്കുന്നത്, ഈ ലോകത്തെ കൂടുതൽ മികച്ചതും സുന്ദരവും സുഖകരവുമായ ഒരു സ്ഥലമാക്കി മാറ്റുന്നതിനു വേണ്ടിയാണ്. അധികാരത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടിയുള്ള ഭ്രാന്തമായ പാച്ചിലിനിടയിൽ പ്രക‍ൃതി വിഭവങ്ങൾ വിപുലമാണെങ്കിലും പരിമിതമാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്നത്തെ പ്രവണത തുടർന്നാൽ അപകടത്തിലാവുമെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു.  പ്രകൃതിയുടെ പഴയ  വിശുദ്ധി കാത്തു  സൂക്ഷിക്കാനുംപ്രകൃതിയുംമനുഷ്യനും തമ്മിലുള്ള മാതൃ-ശിശുബന്ധം നിലനിർത്താനും നമുക്ക് ഒരുമിച്ച് കൈകോർക്കാം. ‍  

</center>
</center>
{{BoxBottom1
{{BoxBottom1
3,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/946826" എന്ന താളിൽനിന്ന് ശേഖരിച്ചത്