"ജി.യു.പി.എസ് മൊകേരി/അക്ഷരവൃക്ഷം/ അഹങ്കാരം ആപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മൊകേരി/അക്ഷരവൃക്ഷം/ അഹങ്കാരം ആപത്ത് (മൂലരൂപം കാണുക)
16:55, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അഹങ്കാരം ആപത്ത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= അഹങ്കാരം ആപത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അഹങ്കാരം ആപത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> ദൈവം ഉണ്ടാക്കിയ സൃഷ്ടികൾ ആണ് കാട്, കടൽ, മൃഗങ്ങൾ, ജീവജാലങ്ങൾ, മനുഷ്യർ എന്നിവ.ഇവയിൽ ദൈവത്തിന്റെ നല്ല സൃഷ്ടിയാണ് മനുഷ്യൻ. നമ്മുടെ പൂർവികർ ദൈവം ഉണ്ടാക്കിയ ഓരോ സൃഷ്ടികളും കാത്തുസൂക്ഷിച്ചു. പുതിയ തലമുറയായ നമ്മൾ എല്ലാവരും ദൈവങ്ങളുടെ സൃഷ്ടികളെ മാറ്റിമറിക്കാൻ തുടങ്ങി അതിന്റെ ഭാഗമായി | |||
ടി വി, മൊബൈൽ, മറ്റു ആധുനിക ഉപകരണങ്ങൾ എന്നിവയുടെ കണ്ടുപിടിത്തം , വിവിധ രോഗങ്ങൾകുള്ള മരുന്ന്. ഓരോ രോഗങ്ങൾക്ക് മരുന്ന് കണ്ടെത്തുബോഴും മനുഷ്യനു അഹങ്കാരം കുടിത്തുടങ്ങി.</p> | |||
<p>ലോകത്ത് ഞങ്ങളെക്കാൾ വലുതായി ആരുമില്ല എന്നു അവർ കരുതി. അവരുടെ അഹങ്കാരം തീർക്കാൻ ദൈവം സൃഷ്ടിച്ച പുതിയ ഒരു ഭീകരൻ ആണ് കൊറോണ വൈറസ്. ഇതിനു മരുന്ന് ഇല്ല. ഇതിന്റെ മരുന്ന് ജാഗ്രതയും, ആത്മവിശ്വാസവുമാണ്. നാം പക്ഷികളെ പോലെ കൂട്ടിൽ അകപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ ദൈവം ഈ രോഗം സൃഷ്ടിച്ചത് മനുഷ്യന് അഹങ്കാരം ആപത്ത് ആണ് പാഠം പഠിപ്പിക്കാൻ ആണ് </p> | |||
{{BoxBottom1 | |||
| പേര്= ശ്രീപ്രിയ ശ്രീകാന്ത് | |||
| ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.യു.പി.എസ്. മൊകേരി ഈസ്റ്റ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14550 | |||
| ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |