"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
'''ചരിത്രമാളിക  സന്ദർശനം'''
'''ചരിത്രമാളിക  സന്ദർശനം'''

അഞ്ചാം ക്ലാസിലെ' ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ പഠന പ്രവർത്തനമായി ഫീൽഡ് ടിപ്പ് 27.07.2019 ശനിയാഴ്ച സംഘടിപ്പിച്ചു. പുരാതന കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന പല ഉപകരണങ്ങളും കുട്ടികൾക്ക് നേരിട്ട് കാണാൻ അവസരം ലഭിച്ചു
അഞ്ചാം ക്ലാസിലെ' ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ പഠന പ്രവർത്തനമായി ഫീൽഡ് ടിപ്പ് 27.07.2019 ശനിയാഴ്ച സംഘടിപ്പിച്ചു. പുരാതന കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന പല ഉപകരണങ്ങളും കുട്ടികൾക്ക് നേരിട്ട് കാണാൻ അവസരം ലഭിച്ചു. ഇതിന്റെ തുടർ പ്രവർത്തനമായി യാത്രാവിവരണമെഴുത്ത് മത്സരം നടത്തി. 5ഡിയിലെ നീരജ എസ് എസിന് ഒന്നാം സ്ഥാനം ലഭിച്ചു.

'''ആഗസ്റ്റ്2019'''

'''ആഗസ്റ്റ്2019'''

ഹിരോഷിമ നാഗസാക്കി  ആഗസ്റ്റ് 6,9  ദിനങ്ങൾ

'''ഹിരോഷിമ നാഗസാക്കി  ദിനങ്ങൾ'''

ഹിരോഷിമ, നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് (ആഗസ്റ്റ് 6,9) ലോക മഹായുദ്ധങ്ങൾ  എന്ന വിഷയത്തിൽ ക്വിസ് സംഘടിപ്പിച്ചു. 7ബിയിലെ ആൻസി ശ്യാം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പ്രതേക  അസംബ്ലി,

പ്രതേക  അസംബ്ലി,

ക്വിസ്  ക്ലാസ് തലം

ക്വിസ്  ക്ലാസ് തലം

വരി 59: വരി 61:

ക്വിറ്റ്  ഇന്ത്യാദിനം

ക്വിറ്റ്  ഇന്ത്യാദിനം

സ്വാതന്ത്ര്യദിനം

'''സ്വാതന്ത്ര്യദിനം'''

സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ്, പതാക നിർമ്മാണം, ചുമർ പത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. ക്വിസിൽ 6എയിലെ ജീവ. പി സതീഷ് . ഒന്നാമതെത്തി.

ആഗസ്റ്റ് 15  സ്വാതന്ത്ര്യസമര  ചരിത്ര  ക്വിസ്

ആഗസ്റ്റ് 15  സ്വാതന്ത്ര്യസമര  ചരിത്ര  ക്വിസ്

പതിപ്പ്

പതിപ്പ്

വരി 77: വരി 82:

പ്രദർശനം,  കുട്ടികൾ  അധ്യാപകരാകുന്നു

പ്രദർശനം,  കുട്ടികൾ  അധ്യാപകരാകുന്നു

'''സ്കൂൾ തല സാമൂഹ്യശാസ്ത്രമേള'''
സ്കൂൾ തല സാമൂഹ്യശാസ്ത്രമേള 20.09.2019 വെള്ളിയാഴ്ച സംഘടിപ്പിച്ചു.  സ്റ്റിൽ മോഡൽ വിഭാഗത്തിൽ 6 എയിലെ ഗൗരി . ആർ. നായരുംവർക്കിംഗ്  മോഡൽ വിഭാഗത്തിൽ  5എ യിലെ അഭിലാഷ്. എസ് എൽ., സൂര്യ.എസ് ആർ. എന്നിവരും ഒന്നാമതെത്തി

'''ഒക്ടോബർ  2019'''

'''ഒക്ടോബർ  2019'''

ഒക്ടോബർ 2ഗാന്ധിജയന്തി  ക്വിസ്

ഒക്ടോബർ 2ഗാന്ധിജയന്തി  ക്വിസ്

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/943103" എന്ന താളിൽനിന്ന് ശേഖരിച്ചത്