Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ തുപ്പല്ലേ തോറ്റുപോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:

<p> ബ്രേക്ക് ദി ചെയ്ൻ പ്രചരണ പരിപാടിയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ ജനങ്ങളിൽ കൂടുതൽ അവബോധം ശൃഷ്ടിക്കുന്നതിനായി 'തുടരണം ഈ കരുതൽ' പരിപാടിക്ക് തുടക്കം കുറിക്കുകയുണ്ടായി.  പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരേ ശക്തമായ ബോധവത്കരണമുണ്ടാക്കാൻ 'തുപ്പല്ലേ തോറ്റുപോകും'  

എന്ന സന്ദേശത്തോടെയാണ് പ്രചരണം നടത്തുന്നത്.  ഇന്ത്യ പോലെ ജനസംഖ്യയേറിയ രാജ്യത്തു രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറയ്ക്കാൻ  സാധിച്ചത് ലോക്ഡൗൺ ഒന്നു കൊണ്ടു മാത്രമാണ്. ഭാഗികമായോ പൂർണ്ണമായോ ലോക്ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഈ വ്യാധിയെ പിടിച്ചു നിർത്താനാകും എന്നാണ് ഇനി ചിന്തിക്കേണ്ടത്. </p>
എന്ന സന്ദേശത്തോടെയാണ് പ്രചരണം നടത്തുന്നത്.  ഇന്ത്യ പോലെ ജനസംഖ്യയേറിയ രാജ്യത്തു രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറയ്ക്കാൻ  സാധിച്ചത് ലോക്ഡൗൺ ഒന്നു കൊണ്ടു മാത്രമാണ്. ഭാഗികമായോ പൂർണ്ണമായോ ലോക്ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഈ വ്യാധിയെ പിടിച്ചു നിർത്താനാകും എന്നാണ് നമ്മൾ ഇനി ചിന്തിക്കേണ്ടത്. </p>

231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/942458" എന്ന താളിൽനിന്ന് ശേഖരിച്ചത്