Jump to content
സഹായം

"L.M.S.L.P.S. Chemboor/ ആശങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,736 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മേയ് 2020
താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്=ആശങ്ക <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=ആശങ്ക        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


എവിടെ തിരിഞ്ഞാലും കൊറോണ
ഇന്ന് എവിടെ തിരിഞ്ഞാലും കൊറോണ
കൊറോണ ഇങ്ങനെ തിങ്ങിനിറഞ്ഞതു
കാരണം നമ്മൾ തന്നെയാണ്
ലോകം മുഴുവൻ വിറച്ചുപോയി ഇന്ന്
കുട്ടികൾക്കെല്ലാം വെക്കേഷൻ ആയി
വെക്കേഷൻ ഇങ്ങനെ നീണ്ടു പോയാൽ
പിന്നെ കുട്ടികൾ തൻ ഭാവി  എങ്ങനെയാ
പ്രാർത്ഥന എന്നൊരു മൂന്നക്ഷരവും
ഒരുമയും സ്നേഹവും കലരുമ്പോൾ പിന്നെ
കൊറോണ യെ നമ്മൾ ഓടിക്കും ഇനി
പണമല്ല വലുതെന്ന് ജീവൻ വലുതെന്ന് നാം ഇന്നറിയുന്നു
</poem> </center>
{{BoxBottom1
| പേര്=Asna A Vimal
| ക്ലാസ്സ്=1 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44327
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/942073" എന്ന താളിൽനിന്ന് ശേഖരിച്ചത്