Jump to content
സഹായം

"എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം ശുചിത്വം / ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(editting)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        ശുചിത്വം   
| തലക്കെട്ട്=  ശുചിത്വം   
| color=       5  
| color=  5  
}}
}}

പരിസര ശുചിത്യവും രോഗപ്രധിരോധവും
    പരിസര ശുചിത്യവും രോഗപ്രധിരോധവും
  പരിസ്ഥിതി ഇന്ന് നാം എത്രത്തോളം സംരക്ഷിക്കുന്നുണ്ടെന്ന് പ്രസക്തമായിരിക്കുന്ന കാലഘട്ടമാണ് ഇന്ന് നിലവിലുള്ളത് ഈ പരിസ്ഥിതി എന്നത് മനുഷ്യൻ മാത്രം അടങ്ങുന്നതല്ല ജന്തുലോകവും സസ്യലോകവും എല്ലാം അടങ്ങുന്നതാണ് പരിസ്ഥിതി . പരിസ്ഥിതിയോടും പ്രകൃതിയോടുമുള്ള മനുഷ്യൻ്റെ ക്രൂരമായ ഇടപെടലുകൾ ഈ ഭൂമിയുടെ തന്നെ താളം തെറ്റിക്കുകയാണ് അത് ഭീഷണിയാവുന്നത് മനുഷ്യൻ്റെയും മറ്റ് ജീവജാലങ്ങളുടെയും നില നിൽപ്പിന്നാണ്. വായു പോലെ ജീവൻ്റെ നിലനിൽപ്പിന് അത്യാവശ്യമാണ് ജലവും. ജലവും വായുവുമാണ് നമ്മൾക്ക് ജീവൻ നൽകുന്നത് എന്നാൽ ഇന്ന് നാം ജലവും വായുവും ഒരു പോലെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ് നമുക്ക് ആവശ്യമില്ലാത്ത മാലിന്യങ്ങളും ചപ്പുചവറുകളും നാം കൊണ്ടുപോയി വലിച്ചെറിയുന്നത് നദികളിലും കായലുങ്കളിലുമാണ് ഇത് ആപത്താവുന്നത് നമ്മുടെ ജീവന് തന്നെയാണ്. നാം എത്രത്തോളം പരിസ്ഥിതിയെ സംരക്ഷിക്കുന്നുണ്ടോ എത്രയും രോഗങ്ങളും നമ്മിൽ നിന്നും അകന്ന് നിൽക്കും പരിസ്ഥിതിയും പരിസരവും വൃത്തിയായി സംരക്ഷിക്കുമ്പോൾ രോഗങ്ങളും നമ്മിൽ നിന്ന് അങ്കലും സ്. ഒരു പാട് രോഗങ്ങൾ നമ്മെ പിടികൂടുന്നത് പരിസ്ഥിതി മലിനീകരണത്തിലൂടെയാണ് .അതിന് കാരണം മനുഷ്യർ തന്നെയാണ് പരിസ്ഥിതിയോടും പ്രകൃതിയോടുമുള്ള മനുഷ്യൻ്റെ ക്രൂരമായ പ്രവർത്തിങ്കളാണ് ഇന്ന് ലോകം പിടിച്ച് കുലുക്കുന്ന മഹാപ്രളയത്തിനും മഹാമാരിയായ പകർച്ചവ്യാധികൾക്കും കാരണം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് ആ കടമ നമ്മൾ നിർവഹിക്കുമ്പോൾ ഇല്ലാതാക്കുന്നത് പകർച്ചവ്യാധികളെയും മറ്റ് അപകടങ്ങളെയുമാണ്. എന്നാൽ നാം പരിസ്ഥിതി മലിനീകരണത്തിലൂടെ രോഗത്തെ വിളിച്ച് വരുത്തുകയാണ് എന്ന തിരിച്ചറിവാണ് നമ്മൾ ഓരോരുത്തർക്കും വേണ്ടത്.

{{BoxBottom1
{{BoxBottom1
വരി 21: വരി 17:
| സ്കൂൾ=          എ.എച്ഛ് .എസ്. പാറൽ മമ്പാട്ടുമൂല ,

| സ്കൂൾ കോഡ്= 48131
| സ്കൂൾ കോഡ്= 48131
| ഉപജില്ല=       വണ്ടൂർ   
| ഉപജില്ല=   വണ്ടൂർ   
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം=     ലേഖനം  
| തരം=   ലേഖനം  
| color=     3  
| color=   3  
}}
}}
{{Verification4|name=mtjose|തരം=ലേഖനം }}
1,393

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/941448" എന്ന താളിൽനിന്ന് ശേഖരിച്ചത്