"എൽ.എം.എൽ.പി.എസ്. ചേനാംകോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= രോഗപ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എന്റെ കൊച്ചു കേരളം ...
നന്മയുള്ള കേരളം......       
മൂന്നുകോടി മക്കൾ വാഴും
വൃത്തിയുള്ള കേരളം.........
ഒരുമയോടെ നീങ്ങാം .
കരുതലോടെ തടയാം.....
കോവിടെന്ന വ്യാധിയെ,
തുരത്തുവാൻ ശ്രമിക്കാം
അക്കരപ്പച്ച തേടി
പോയ സോദരങ്ങളെ....
പണവുമില്ല വ്യാധി മാത്രം
കൈമുതലായി കരുതിയോ?                 
സാരമില്ല പൊരുതിടാം 
ശുചിത്വ മാർഗ്ഗം തേടിടാം
ജാഗ്രതയോടെ ഇന്നിതാ നാം
പൊരുതി ടുന്നു കൂട്ടരേ.......
ഒപ്പമുണ്ട് ഞങ്ങൾ
എന്നരുളി അധികാരികൾ             
കോവിഡിനെ തടയുവാൻ 
ഏറെ പണികൾ ചെയ്തവർ                     
വീട് വൃത്തിയാക്കണം
ശുചിത്വം പാലിക്കണം നാം
ഇതിനു പുറമേ അകലം
എന്ന കാര്യം നമ്മൾ കരുതണം....
റോഡ് ചുറ്റലും മറന്ന്
നാട് ചുറ്റലും വെടിഞ്ഞ്,
ഒരു മനസ്സായി ഒത്തുചേർന്ന്,
കോവിടിനെ-എതിരിടും
ഒരുമയോടെ നീങ്ങിയോർ...
ഒരു മനസ്സായി നയിച്ചവർ .....
ഏവരെയും ഓർത്തുകൊണ്ട്
നന്ദി ഞാൻ കുറിച്ചിടാം...........


</poem> </center>
{{BoxBottom1
| പേര്= അമേയവിവേക്
| ക്ലാസ്സ്=  1A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= LM LPS ചെനാംകോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42532
| ഉപജില്ല=നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Naseejasadath|തരം= കവിത}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/941308" എന്ന താളിൽനിന്ന് ശേഖരിച്ചത്