Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ തുപ്പല്ലേ തോറ്റുപോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

<p> ഇന്ത്യ പോലെ ജനസംഖ്യയേറിയ രാജ്യത്തു രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറയ്ക്കാൻ  സാധിച്ചത് ലോക്ഡൗൺ ഒന്നു കൊണ്ടു മാത്രമാണ്. ഭാഗികമായോ പൂർണ്ണമായോ ലോക്ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഈ വ്യാധിയെ പിടിച്ചു നിർത്താനാകും എന്നാണ് ഇനി ചിന്തിക്കേണ്ടത്. </p>
<p> ബ്രേക്ക് ദി ചെയ്ൻ പ്രചരണ പരിപാടിയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ ജനങ്ങളിൽ കൂടുതൽ അവബോധം ശൃഷ്ടിക്കുന്നതിനായി 'തുടരണം ഈ കരുതൽ' പരിപാടിക്ക് തുടക്കം കുറിക്കുകയുണ്ടായി.  പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരേ ശക്തമായ ബോധവത്കരണമുണ്ടാക്കാൻ 'തുപ്പല്ലേ തോറ്റുപോകും'
എന്ന സന്ദേശത്തോടെയാണ് പ്രചരണം നടത്തുന്നത്.  ഇന്ത്യ പോലെ ജനസംഖ്യയേറിയ രാജ്യത്തു രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറയ്ക്കാൻ  സാധിച്ചത് ലോക്ഡൗൺ ഒന്നു കൊണ്ടു മാത്രമാണ്. ഭാഗികമായോ പൂർണ്ണമായോ ലോക്ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഈ വ്യാധിയെ പിടിച്ചു നിർത്താനാകും എന്നാണ് നമ്മൾ ഇനി ചിന്തിക്കേണ്ടത്. </p>

വരി 11: വരി 12:

<p> പൊതുസ്ഥലത്തു തുപ്പുന്നത് നിർത്തുക, ശാരീരിക അകലം പാലിക്കുക, കൃത്യമായ ഇടവേളകളിൽ കൈകാലുകൾ സോപ്പിട്ടു കഴുകുക,  
<p> പൊതുസ്ഥലത്തു തുപ്പുന്നത് നിർത്തുന്നതിനൊപ്പം  , ശാരീരിക അകലം പാലിക്കുക, കൃത്യമായ ഇടവേളകളിൽ കൈകാലുകൾ സോപ്പിട്ടു കഴുകുക,  
മുഖത്ത് അനാവശ്യമായി സ്പർശിക്കാതിരിക്കുക, പുറത്തിറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കുക, അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക, വലിയ തിരക്കുള്ള ചടങ്ങുകൾ കഴിയുന്നതും ഒഴിവാക്കുക, കൂട്ടംകൂടാനുള്ള സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക, പൊതുശുചി മുറികൾ ഉപയോഗിക്കുന്നത് കുറയ്ക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മാറേണ്ടതാണ്. അതുപോലെ പ്രായമായവരും മറ്റ സുഘങ്ങളുള്ളവരും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. </p>

വരി 30: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/941083...948800" എന്ന താളിൽനിന്ന് ശേഖരിച്ചത്