"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ തുപ്പല്ലേ തോറ്റുപോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ തുപ്പല്ലേ തോറ്റുപോകും (മൂലരൂപം കാണുക)
13:59, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= തുപ്പല്ലേ തോറ്റുപോകും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= തുപ്പല്ലേ തോറ്റുപോകും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> ഇന്ത്യ പോലെ ജനസംഖ്യയേറിയ രാജ്യത്തു രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറയ്ക്കാൻ സാധിച്ചത് ലോക്ഡൗൺ ഒന്നു കൊണ്ടു മാത്രമാണ്. ഭാഗികമായോ പൂർണ്ണമായോ ലോക്ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഈ വ്യാധിയെ പിടിച്ചു നിർത്താനാകും എന്നാണ് ഇനി ചിന്തിക്കേണ്ടത്. </p> | <p> ഇന്ത്യ പോലെ ജനസംഖ്യയേറിയ രാജ്യത്തു രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറയ്ക്കാൻ സാധിച്ചത് ലോക്ഡൗൺ ഒന്നു കൊണ്ടു മാത്രമാണ്. ഭാഗികമായോ പൂർണ്ണമായോ ലോക്ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഈ വ്യാധിയെ പിടിച്ചു നിർത്താനാകും എന്നാണ് ഇനി ചിന്തിക്കേണ്ടത്. </p> | ||
വരി 13: | വരി 14: | ||
<p>ഇനിയുള്ള കാലഘട്ടത്തിൽ ഇതു പോലുള്ള ശീലങ്ങൾ ശീലിക്കേണ്ടത് അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്. അതുവഴി നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതോടൊപ്പം വരാൻ പോകുന്ന പല രോഗങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും നമുക്ക് രക്ഷ നൽകുന്നതാണെന്നുള്ള പാഠം ഇനിയെങ്കിലും നമ്മൾ പഠിക്കേണ്ടതാണ്. </p> | <p>ഇനിയുള്ള കാലഘട്ടത്തിൽ ഇതു പോലുള്ള ശീലങ്ങൾ ശീലിക്കേണ്ടത് അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്. അതുവഴി നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതോടൊപ്പം വരാൻ പോകുന്ന പല രോഗങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും നമുക്ക് രക്ഷ നൽകുന്നതാണെന്നുള്ള പാഠം ഇനിയെങ്കിലും നമ്മൾ പഠിക്കേണ്ടതാണ്. </p> | ||
{{BoxBottom1 | |||
| പേര്= അനഘ | |||
| ക്ലാസ്സ്= 9 A, <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൻ എസ് എസ് എച്ച് എസ് ഈര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 46040 | |||
| ഉപജില്ല= വെളിയനാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |