Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ഹായ് പുതു അദ്ധൃാനവ൪ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ഹായ് പുതു അദ്ധ്യയന വർഷം   
| color=      3   
}}
<center> <poem>
പുതൂ അദ്ധ്യയന വർഷം  വന്നെത്തൂമ്പോൾ
ചില കാര്യങ്ങൾ ഓർത്തീടാം
നല്ലവരാകാം നല്ലതു ചെയ്യാം
നന്മനിറഞ്ഞവരായീടാം
പുതു അദ്ധ്യയന വർഷത്തിൽ പുതിയ തുടക്കം
നന്മകളൊത്തിരി ചെയ്തീടാം
അറിവുകൾ നേടാം അറിഞ്ഞു വളരാം
അലിവു നിറഞ്ഞവരായീടാം
അച്ഛനുമമ്മയും ചൊല്ലും വാക്കുകൾ
കേട്ടു വളർന്നു വലുതാകാം
അറിവുകൾ ചൊരിയും അദ്ധ്യാപകരുടെ
വാക്കിനു വിലയും നൽകീടാം
</poem> </center>
{{BoxBottom1
| പേര്= ജസീല എം
| ക്ലാസ്സ്=    6 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവ.എച്ച് എസ് എസ് ബാലരാമപുരം
| സ്കൂൾ കോഡ്= 44059
| ഉപജില്ല=      ബാലരാമപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത
| color=      3
}}


{{Verified1|name=Sheelukumards| തരം= കവിത    }}
677

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/941018" എന്ന താളിൽനിന്ന് ശേഖരിച്ചത്