Jump to content
സഹായം

"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/അക്ഷരവൃക്ഷം/കേരളം അതിജീവനത്തിൻറെ പാതയിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('അതിവേഗപുരോഗതിയുടെ സാങ്കേതിക യുഗത്തിലാണ് നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=അതിജീവനത്തിന്റെ പാതയിലൂടെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
അതിവേഗപുരോഗതിയുടെ സാങ്കേതിക യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.  എന്നാൽ കോവിഡ് 19  മഹാമാരി  നമ്മുടെ വേഗതയെ എല്ലാ അർത്ഥത്തിലും തടസ്സപ്പെടുത്തിയിരുന്നു. കോവിഡ് 19  പകർച്ചവ്യാധിക്ക്  മുൻപിൽ ലോകം പകച്ചുനിൽക്കുകയാണ്.  ഇനിയൊരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ജലത്തിന് വേണ്ടി ആയിരിക്കും എന്നാണ് നാം കരുതിയിരുന്നത്.  എന്നാൽ നമ്മുടെ കണ്ണിനു പോലും കാണാൻ കഴിയാത്ത രോഗാണു നടത്തുന്ന യുദ്ധം ആണെന്ന്  നാം ഒരിക്കലും വിചാരിച്ചിരുന്നില്ല.

വരി 7: വരി 12:
   ഏത് പ്രതിസന്ധിഘട്ടത്തിലും മനുഷ്യൻ പരാജയത്തിന് കീഴ്പെടരുത്  'എല്ലാം ശരിയാകും'  എന്ന് ആത്മവിശ്വാസത്തോടെ മുന്നേറണം.  ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ നാം പ്രാപ്തരാവണം. ഉദാരവത്കരണം  ഈ കാലഘട്ടത്തെ പുരോഗതിയുടെ ഉച്ചകോടി യിലേക്ക് കൊണ്ടുചെന്ന് എത്തിച്ചിട്ടുണ്ട് അതെ അതെ ഉദാരവൽക്കരണ നയം തന്നെ നാം ഭയപ്പെടുന്ന ആദ്യം തന്നെ നാം ഭയപ്പെടുന്ന       കോവിഡ് - 19  എന്ന മഹാമാരി ദ്രുതഗതിയിൽ പടർന്നു പിടിക്കുന്നതിനും  കാരണമാകുന്നു എന്നതിൽ സംശയമില്ല.  ഒരുപക്ഷെ  നാം ഇതിലും ഭീകരമായ പ്രതിസന്ധിയിലൂടെ ഭാവിയിൽ  കടന്നു പോകേണ്ടിവരും.

 ഈ നിർണായക ഘട്ടത്തിൽ നാം പ്രകൃതിയുമായും  ഒന്നുചേർന്ന് ജീവിക്കുകയും നമ്മുടെ സൃഷ്ടാവിൽ ആശ്രയം വയ്ക്കുകയും ചെയ്യണം.  കോവിഡ് - 19 മനുഷ്യനെ പഠിപ്പിക്കുന്ന പാഠങ്ങൾ പലതാണ്.  അധികാരത്തിനും പണത്തിനും  എല്ലാം സാധ്യമല്ല. അച്ചടക്കത്തോടെ ഉള്ള ജീവിതം ദൈവത്തെ ഓർക്കാനും സഹജീവികളെ സ്നേഹിക്കാനും നമ്മെ സഹായിക്കുന്നു.  അതുപോലെതന്നെ ധൂർത്തില്ല  ജീവിതവും സാധ്യമാണെന്ന സത്യവും യാഥാർത്ഥ്യവും നമ്മെ ഓർമ്മിപ്പിക്കുന്നു...
 ഈ നിർണായക ഘട്ടത്തിൽ നാം പ്രകൃതിയുമായും  ഒന്നുചേർന്ന് ജീവിക്കുകയും നമ്മുടെ സൃഷ്ടാവിൽ ആശ്രയം വയ്ക്കുകയും ചെയ്യണം.  കോവിഡ് - 19 മനുഷ്യനെ പഠിപ്പിക്കുന്ന പാഠങ്ങൾ പലതാണ്.  അധികാരത്തിനും പണത്തിനും  എല്ലാം സാധ്യമല്ല. അച്ചടക്കത്തോടെ ഉള്ള ജീവിതം ദൈവത്തെ ഓർക്കാനും സഹജീവികളെ സ്നേഹിക്കാനും നമ്മെ സഹായിക്കുന്നു.  അതുപോലെതന്നെ ധൂർത്തില്ല  ജീവിതവും സാധ്യമാണെന്ന സത്യവും യാഥാർത്ഥ്യവും നമ്മെ ഓർമ്മിപ്പിക്കുന്നു.
ഡയാന ജോർജ്ജ്.
സെൻറ് ജോർജ്ജ് HS, കൂട്ടിക്കൽ.
ക്ലാസ് - 8
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/940273" എന്ന താളിൽനിന്ന് ശേഖരിച്ചത്