Jump to content
സഹായം

"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
  ഒരു ദിവസം രാവിലെ അപ്പു മുറ്റത്തു കളിക്കാനിറങ്ങി അവൻ കുറെ നേരം കളിച്ചു. കളിച്ചുകൊണ്ടിരിക്കുമ്പോൾ എവിടെ നിന്നോ ഒരു പൂച്ച കുട്ടൻ അതുവഴി വന്നു. അവൻ അതിന്റെ അടുത്തുചെന്നു അതിനെ എടുത്തു കളിപ്പിച്ചു. എന്നാൽ പൂച്ചയുടെ ദേഹത്ത് ഒരാൾ കൂടി ഉണ്ടായിരുന്നു അതിനെ അപ്പു കണ്ടില്ല. അതായിരുന്നു മിസ്റ്റർ കീടാണു. കുറച്ചുകഴിഞ്ഞു അമ്മ അവനെ ഭക്ഷണം കഴിക്കാൻ വിളിച്ചു. അതുകേട്ടതും അപ്പു കഴിക്കാൻ ടേബിളിനടുത്തേക്ക് ഓടി. കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു പൂച്ചയുടെ ദേഹത്തിരുന്ന കീടാണു ഇപ്പോൾ അപ്പുവിന്റെ കയ്യിലാണുള്ളത്. ഓടിവന്ന അപ്പുവിനോട് അമ്മ ചോദിച്ചു നീ കൈ കഴുകിയോ. ഭക്ഷണം കഴിക്കും മുൻപ് കൈകളും കാലും നന്നായി കഴുകി വൃത്തിയാക്കണം. നിനക്കറിയില്ലേ ഇപ്പോൾ നമ്മുടെ നാട്ടിൽ ഭീകരമായ ഒരു രോഗം പടർന്നു പിടിക്കുന്നത് അതുകൊണ്ട് പുറത്ത് പോയി കളിച്ചു വന്നാൽ നന്നായി കൈകൾ സോപ്പിട്ടു കഴുകണം. കുറച്ചുദിവസം പുറത്ത് പോയി കളിക്കണ്ട നമുക്ക് വീട്ടിൽ ഇരുന്ന് കളിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യാം അമ്മയും നിന്റെ കൂടെ കൂടാം കേട്ടോ അമ്മ പറഞ്ഞകാര്യങ്ങൾ അപ്പുവിന് മനസ്സിലായി അവൻ വേഗം പുറത്തു പോയി നന്നായി കൈകാലുകൾ സോപ്പിട്ടു കഴുകി വന്നു അതോടെ കീടാണു നശിച്ചുപോകുകയും ചെയ്തു
  നമ്മുടെ ലോകം കൊറോണ (കോവിഡ് -19) എന്ന മഹാരോഗത്തെ അതിജീവിക്കാൻ ഉള്ള പരിശ്രമത്തിലാണ്. നമ്മുടെ ലോകത്ത് കൊറോണ ബാധിച്ചു അനേകംപേർ മരണപ്പെട്ടിരിയ്ക്കുന്നു. ലോകാരോഗ്യ സംഘടന ഈ രോഗത്തെ മഹാമാരിഎന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ  മഹാരോഗതത്തെ ലോകത്തിൽനിന്നും പിഴുതെറിയേണ്ടത് നമ്മൾ  ഓരോരുത്തരുടെയും ആവശ്യമാണ്. അതിനുവേണ്ടി നമ്മൾ ഒറ്റകെട്ടായി നിൽക്കണം. കൊറോണയെ അതിജീവിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് . ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക                          . പുറത്തിറങ്ങുമ്പോൾ മാസ്ക്  ധരിക്കുക . അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങരുത് . മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ചുരുങ്ങിയത് ഒരു മീറ്റർ ദൂരം പാലിക്കണം. ചൈനയിൽ നിന്നും വന്ന കൊറോണ എന്ന ഈ വൈറസ്  ഇന്ന് വ്യപിച്ചിരിക്കുന്നു. അമേരിക്ക, ഇറ്റലി പോലുള്ള രാജ്യങ്ങളിൽ ദിവസവും  ആയിരത്തോളം പേരാണ് മരിച്ചുകൊണ്ടിരിക്കുന്നത്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണസംഖ്യ കുറവാണ്. കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി നമ്മുടെ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും രാപകലില്ലാതെ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നല്ല ഒരു നാളേക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
 
അപ്പുവിനെ പോലെ നമുക്കോരോരുത്തർക്കും നല്ല കാര്യങ്ങൾ ശീലമാക്കാം സമൂഹത്തിൽ പടരുന്നരോഗത്തിൽ നിന്നും രക്ഷനേടാം
</p>
</p>
{{BoxBottom1
{{BoxBottom1
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/938770" എന്ന താളിൽനിന്ന് ശേഖരിച്ചത്