Jump to content
സഹായം

"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/ശുചിത്വത്തോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തോടെ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>നോക്കുവിൻ കൂട്ടരെ 
നമ്മുടെ നാട്
ശുചിയാക്കേണ്ടത്
കടമയല്ലേ .
വരുവിൻ കൂട്ടരെ
നമ്മുടെ നാട്
ശുചിയാക്കീടാം
എന്നെന്നും.
വൈറസുകളെയും
രോഗങ്ങളെയും
തുരത്താൻ നമ്മുക്ക്
ശുചിത്വം വേണം.
പാഴ്തുണി പ്ലാസ്റ്റിക്
ഭക്ഷ്യാവശിഷ്ടങ്ങൾ 
പുഴകളിലൊന്നും
എറിഞ്ഞീടല്ലേ.
വിറ്റാമിൻ കുറയാതെ
പച്ചക്കറികളും
നല്ല പഴങ്ങളും
തിന്നീടാം.
വീടും തൊടിയും
ശുചിയാക്കി
രോഗാണുക്കളെ
ആട്ടിപ്പായിക്കാം.
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/933912" എന്ന താളിൽനിന്ന് ശേഖരിച്ചത്