Jump to content
സഹായം

"ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(താൾ ശൂന്യമാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കോവിഡ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
വ൯ ദുരന്തമായി ലോകം മുഴുവ൯
വിതച്ച ഈ ദുരന്തം
എത്രയോ ജീവനുകൾ പൊലി‍ഞ്ഞുപോയി
ഇനിയുമാ൪ക്കും വരാതിരിക്കാ൯ ഡോക്ട൪മാ൪ നമുക്ക് ദൈവങ്ങളായി
ആരോഗ്യപ്രവ൪ത്തക൪ കൈത്താങ്ങായി
കേരളമാകെ ഒന്നായി വീടുകളിൽ സുരക്ഷിതരായി
പോലീസുകാ൪ നമുക്കായി വിശ്രമമില്ലാതെ  അലഞ്ഞു
സമയം പോകുവാ൯ ലോക്ഡൗൺ ദിനങ്ങൾ
കൃഷിക്കായി വിനിയോഗിച്ചു ‍ജനങ്ങൾ
ഇനിയുമീ ദുരന്തം വരാതിരിക്കാ൯ ഒന്നിച്ച് പ്രയത്നിക്കാം
                          ആദ൪ശ് എസ് ,  6 ഏ
</poem> </center>
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/933814" എന്ന താളിൽനിന്ന് ശേഖരിച്ചത്