Jump to content
സഹായം

"കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം
*[[{{PAGENAME}}/സ്നേഹം  | സ്നേഹം]
*[[{{PAGENAME}}/കൊറോണ | കൊറോണ]]
]{{BoxTop1
*[[{{PAGENAME}}/ആരോഗ്യം | ആരോഗ്യം]]
| തലക്കെട്ട്= സ്നേഹം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
        ഒരിടത്ത് ഒരു അമ്മയും മകളും ഉണ്ടായിരുന്നു. അവളുടെ രണ്ടാം വയസ്സിൽ തന്നെ അച്ഛൻ മരിച്ചിരുന്നു. അവളുടെ അമ്മ വളരെ കഷ്ടപ്പെട്ടായിരുന്നു അവളെ വളർത്തിയിരുന്നത്. ഒരു ദിവസം അമ്മയ്ക്ക് ഒരസുഖം വന്നു; കൊറോണ.      അവൾക്കാണെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവൾ ചിന്തിച്ചു. എനിക്ക് ഒരു ജോലിയും ചെയ്യാൻ അറിയില്ല. പക്ഷെ അമ്മ എനിക്ക് അപ്പമുണ്ടാക്കാൻ പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ. അങ്ങനെ അവൾ അപ്പമുണ്ടാക്കാനായി ഒരു കുഞ്ഞുകട തുടങ്ങി. അപ്പം വിറ്റ് സമ്പാദിക്കുന്നതെല്ലാം അമ്മയുടെ ചികിത്സയ്ക്കായി ചിലവഴിച്ചു. പതുക്കെ പതുക്കെ അമ്മയുടെ അസുഖം മാറാൻ തുടങ്ങി. അങ്ങനെ അമ്മയുടെ അസുഖം പൂർണമായും മാറി. അങ്ങനെ അവളും അമ്മയും സന്തോഷത്തോടെയും സ്നേഹത്തോടെയും സുഖമായി ജീവിച്ചു.
 
</poem> </center>
{{BoxBottom1
| പേര്=നിള പി.വി           
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=തലശ്ശേരി നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/933440" എന്ന താളിൽനിന്ന് ശേഖരിച്ചത്