"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വനത്തിലെ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വനത്തിലെ കൂട്ടുകാർ (മൂലരൂപം കാണുക)
15:54, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||

ഒരിടത്ത് നന്ദിനിയെന്ന ഒരു പശുക്കുട്ടി ഉണ്ടായിരുന്നു. അവൾക്ക് ധാരാളം കൂട്ടുകാരും ഉണ്ടായിരുന്നു, അവൾ എപ്പോഴും കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കും. അങ്ങനെ ഒരു ദിവസം റോസി എന്ന പൂമ്പാറ്റയുമായി നന്ദിനി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ റോസിയെ കാണുന്നില്ല. | |||

കിട്ടൻ പാമ്പ് അതിലേ വന്നു "എന്താ നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് ഞാനും റോസിയും പൂമ്പാറ്റയുടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവളെ കാണുന്നില്ല" നന്ദിനി പറഞ്ഞു "കാണുന്നില്ലന്നോ എവിടെപ്പോയി "അങ്ങനെ കിട്ടൻ അവിടെയുമിവിടെയും എല്ലാം തിരഞ്ഞു അതാ ചെടികൾക്കിടയിൽ അവൾ കിടക്കുന്നു നന്ദിനിയും കിട്ടനും കൂടി റോസിയെ എടുത്ത് കാറ്റുള്ള ഒരു സ്ഥലത്ത് കിടത്തി അല്പം പൂന്തേനും കൊടുത്തു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ക്ഷീണമെല്ലാം മാറി അവൾ പഴയതുപോലെ ഉഷാറായി. | |||

പിന്നീട് അവർ ഒരുമിച്ച് കുറേ നേരം കളിച്ചു | |||

{{BoxBottom1 | {{BoxBottom1 | ||
| പേര്= അനഘ പി ആർ. | | പേര്= അനഘ പി ആർ. | ||
| ക്ലാസ്സ്= | | ക്ലാസ്സ്= |