"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/അനുസരണക്കേട് ആപത്താണേ........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/അനുസരണക്കേട് ആപത്താണേ......... (മൂലരൂപം കാണുക)
07:36, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{BoxTop1 | |||
| തലക്കെട്ട്= അനുസരണക്കേട് ആപത്താണേ......... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അനുസരണക്കേട് ആപത്താണേ......... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
} | } | ||
ഒരിടത്ത് ഒരു സിംഹക്കുട്ടി ഉണ്ടായിരുന്നു.ഒരു ദിവസം സിംഹക്കുട്ടി കളിക്കാനായി ദൂരേക്ക് പോവാൻ തുനിഞ്ഞു. അപ്പോൾ, സിംഹക്കുട്ടിയുടെ അമ്മ പറഞ്ഞു. "മോനെ ദൂരേക്കൊന്നും പോയി കളിക്കേണ്ട". "അതെന്താ അമ്മെ"? എന്ന് മോൻ ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു, " ചെന്നായ്ക്കൾ നിന്നെ പിടിക്കും". അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സിംഹക്കുട്ടി പോയി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ചെന്നായ്ക്കൾ സിംഹക്കുട്ടിയെ പിടിച്ചു. പിന്നീടവനെ ആരും കണ്ടിട്ടില്ല. | |||
<p>മുതിർന്നവർ പറയുന്നത് അനുസരിക്കുക.ഈ കൊറോണക്കാലത്ത് നമുക്ക് നമ്മുടെ വീടുകളിൽ സുരക്ഷിതരായിരിക്കാം.......</p> | <p>മുതിർന്നവർ പറയുന്നത് അനുസരിക്കുക.ഈ കൊറോണക്കാലത്ത് നമുക്ക് നമ്മുടെ വീടുകളിൽ സുരക്ഷിതരായിരിക്കാം.......</p> | ||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= | {{Verification4|name=skkkandy|തരം=കഥ}} |