Jump to content
സഹായം

"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ ലേഖനം
(ചെ.) (പുതിയ ലേഖനം)
(ചെ.) (പുതിയ ലേഖനം)
വരി 1: വരി 1:
'''ലിറ്റിൽ കൈറ്റ്സ്  2019-2020'''

'''ലിറ്റിൽ കൈറ്റ്സ്  2019-2020'''

'''പ്രധാനപ്രവർത്തനങ്ങൾ'''

'''പ്രധാനപ്രവർത്തനങ്ങൾ'''

'''രണ്ടാമത്തെ ക്ലബ്ബിന്റെ (2019-2021) രൂപീകരണം'''

===രണ്ടാമത്തെ ബാച്ചിന്റെ (2019-2021) രൂപീകരണം===

2018-2019വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം സ്റ്റാന്റേർഡിലേക്ക് പോയിക്കഴിഞ്ഞു. അവർക്ക് ചില അസൈൻമെന്റ് പ്രവർത്തനങ്ങളാണ് ഇനി ബാക്കിയുള്ളത്. ഈ വർഷം ക്ലബ്ബിന്റെ സജീവ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നത് ഒമ്പതാം തരത്തിൽ പഠിക്കുന്ന പുതിയ അംഗങ്ങളാണ്. 2019-2021 ബാച്ച് എന്ന പേരിലാണ് രണ്ടാമത്തെ ക്ലബ്ബംഗങ്ങൾ അറിയപ്പെടുക. ഈ വർഷം അവർക്ക് പരിശീലനവും ക്യാമ്പുകളുമൊക്കെയുണ്ട്.

'''ക്ലബ്ബംഗങ്ങൾ 2019-2021'''

'''ക്ലബ്ബംഗങ്ങൾ 2019-2021'''

വരി 100: വരി 100:

'''ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ചിലേക്കുള്ള (2019-2022) അഭിരുചിപ്പരീക്ഷ'''

===ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ചിലേക്കുള്ള (2019-2022) അഭിരുചിപ്പരീക്ഷ===

2019 ജൂൺ 29 വെള്ളിയാഴ്ച, ലിറ്റിൽ കൈറ്റ്സിന്റെ മൂന്നാം ബാച്ചിലേക്ക് (2019-2022) അഡ്മിഷൻ നേടുന്നതിനുള്ള അഭിരുചിപ്പരീക്ഷ നടന്നു. ആകെ 48 വിദ്യാർത്ഥികൾ ക്വിസ്സ് മത്സരത്തിൽ പങ്കെടുത്തു. ഏറ്റവും ഉയർന്ന സ്കോർ നേടിയ 22വിദ്യാർത്ഥികളെ ക്ലബ്ബിലേക്ക് തെരഞ്ഞെടുത്തു.

{| class="wikitable"
{| class="wikitable"
വരി 150: വരി 150:

===മൂന്നാം ബാച്ചിന്റെ (Std.8) പ്രിലിമിനറി ക്ലാസ്സ്===

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2019-2022 ബാച്ച് (Std.8) ലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഈ വർഷം തന്നെ പ്രിലിമിനറി ക്ലാസ്സുകൾ നല്കുി. ആകെ നാലു ദിവസത്തെ ക്ലാസ്സുകളാണ് ഈ അക്കാദമിക വർഷം എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് നല്കുന്നത്. കമ്പ്യൂട്ടറിനെ അടുത്തറിയാനും അതിലെ രസകരമായ പ്രവർത്തനങ്ങൾ മനസ്സിലാക്കാനും സഹായിക്കുന്ന രസകരമായ പ്രവർത്തനങ്ങളാണ് നാലു ദിവസത്തെ മൊഡ്യൂളിൽ ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ ഗെയിമുകളിലൂടെ പ്രോഗ്രാമിംഗിന്റെ അടിസ്ഥാനാശയങ്ങൾ പരിചയപ്പെടുക, ഗ്രാഫിക്സുമായി ബന്ധപ്പെട്ട അടിസ്ഥാനാശയങ്ങൾ, മലയാളം കമ്പ്യൂട്ടിംഗിന്റെ കാര്യങ്ങൾ മനസ്സിലാക്കൽ, ഇന്റർനെറ്റും ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട അടിസ്ഥാനാശയങ്ങൾ അറിയുക എന്നിങ്ങനെയാണ് നാലു ദിവസത്തെ ക്ലാസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ വിജ്ഞാന തൃഷ്ണയെ ഉണർത്തുന്ന തരത്തിലാണ് അവയുടെ അവതരണങ്ങൾ!

{| class="wikitable"
|+ 2019-2022 ബാച്ചിന്റെ (Std.8) പ്രിലിമിനറി ക്ലാസ്സ്- ചിത്രങ്ങൾ

|[[പ്രമാണം:41030 lkb41.png|thumb|225px|]]
|[[പ്രമാണം:41030 lkb42.png|thumb|225px|]]
|[[പ്രമാണം:41030 lkb43.png|thumb|225px|]]
|[[പ്രമാണം:41030 lkb44.png|thumb|225px|]]

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/927161" എന്ന താളിൽനിന്ന് ശേഖരിച്ചത്