Jump to content
സഹായം

"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:


*[[{{PAGENAME}}/കൊറോണയുടെ അന്ത്യം | കൊറോണയുടെ അന്ത്യം]]
*[[{{PAGENAME}}/കൊറോണയുടെ അന്ത്യം | കൊറോണയുടെ അന്ത്യം]]
{{BoxTop1
| തലക്കെട്ട്= കൊറോണയുടെ അന്ത്യം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണയുടെ അന്ത്യം
.............................
ഒഴുകിയൊഴുകിയൊഴുകി നാമൊന്നു കാണുവാൻ
ഒഴുകിയൊഴുകിയൊഴുകി നാമൊത്തു ചേരുവാൻ
വന്നുവല്ലോ കാലൻ നാടിനെ വിഴുങ്ങുവാൻ
ഒഴുകി വന്ന നമ്മെ അകറ്റി നിർത്തുവാൻ
വന്നുവല്ലോ വില്ലൻ വഴി തടയും കോവിഡ്
പോവരുതേയാരും പൊതു ഇടങ്ങളിൽ
വൃത്തിയോടെ നമ്മൾ എതിർക്കണം തകർക്കണം
തളരരുതേയാരും ജആശ്രമം എച്ച്.എസ്.എസ് യിക്കണംവിപത്തിനെ
മനുഷ്യരെല്ലാം അടയിരിക്കെ ഭൂമിദേവി പുഞ്ചിരിച്ചു
പുതിയ കാലം കൺ തുറക്കാൻ നേരമായെന്നോ?
ലോകമിന്ന് വിയർക്കയാണ് നാടുവാഴും പീഢമൂലം
കൂട്ടരോരോ ദൂരമിട്ട കാലമാണിന്ന്
പട്ടണങ്ങൾ പൂട്ടിയിട്ട കാലമാണിന്ന്
ചങ്ങലകളറുത്തറുത്ത് വ്യാപനം തടഞ്ഞിടാം
ഒത്തുചേർന്ന് നല്ല നാളിൻ പാട്ടുകൾ ചമച്ചിടാം
ഒഴുകിയൊഴുകിയൊഴുകിനാം ഒന്നു കാണുവാൻ
കരുതലിന്റെ മന്ത്രം കാതിലോതുവാൻ
........................
                  </poem> </center>
{{BoxBottom1
| പേര്=  മുഹമ്മദ് റിസ് വാൻ.കെ.എസ്
| ക്ലാസ്സ്=    5A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ആശ്രമം എച്ച്.എസ്.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27004
| ഉപജില്ല= പെരുമ്പാവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/925847" എന്ന താളിൽനിന്ന് ശേഖരിച്ചത്