"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ആരോഗ്യമുള്ള മനുഷ്യൻ പ്രകൃതിയുടെ വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= ആരോഗ്യമുള്ള മനുഷ്യൻ - പ്രകൃത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
               നാം സാധാരണ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേർന്ന് സംസാരിക്കാറുണ്ട്.' എന്താണത് എന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? അതൊരു സാധാരണ പദപ്രയോഗമാണെങ്കിലും, അതിൽ ഒരു അസാധാരണത്വമുണ്ട്. ആയുരാരോഗ്യ സൗഖ്യം നേരുന്നതുപോലെ വലിയ ഈശ്വരാനുഗ്രഹം വേറെയില്ല .ആയുസ് ഇല്ലാതെ ആരോഗ്യവും, സൗഖ്യവും ഉണ്ടായിട്ടെന്ത് കാര്യം? സൗഖ്യം നിലനിൽക്കുന്നത് ആരോഗ്യത്തിലും, ആരോഗ്യം നിലനിൽക്കുന്നത് ആയുസ്സിലുമാണ്. ആയുസ്സില്ലെങ്കിൽ ഒന്നു കൊണ്ടും കാര്യമില്ല. ആയുസ്സും, സൗഖ്യവും ഉണ്ടെങ്കിലും ആരോഗ്യം ഇല്ലെങ്കിൽ അതു കൊണ്ട് എന്തു കാര്യം? അതു കൊണ്ട് മൂന്ന് ഘടകങ്ങളും നമുക്ക് അനുകൂലമായി വരാൻ ആവശ്യമായത് ഈശ്വരാനുഗ്രഹം ആണ്. ഇതിൽ ഏതെങ്കിലും ഒന്ന് ഇല്ലാതായാൽ ജീവിതം ദു:ഖകരമായി മാറും. ആയുസ്സിനും,ആരോഗ്യത്തിനും സൗഖ്യത്തിനും തുല്യ പ്രാധാന്യമാണ് ഉള്ളത്. ഇത് മൂന്നും ഒത്തുവരുന്ന കാലത്തിനെ നാം അനുഗ്രഹ കാലമായി കരുതുന്നു.

ആരോഗ്യം സംരക്ഷിക്കൂ.....
ആരോഗ്യം സംരക്ഷിക്കൂ.....
ശുചിത്വം നിലനിർത്തു.....
ശുചിത്വം നിലനിർത്തു.....
പ്രകൃതിയെ സംരക്ഷിക്കൂ. എങ്കിൽ മാത്രമേ ആരോഗ്യമുള്ള സമൂഹം നിലനിൽക്കൂ..... '

{{BoxBottom1
{{BoxBottom1
emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/924241" എന്ന താളിൽനിന്ന് ശേഖരിച്ചത്