"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/വൈറസ് മുതൽ വൈറസ് വരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/വൈറസ് മുതൽ വൈറസ് വരെ (മൂലരൂപം കാണുക)
22:13, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020g
(ക) |
(g) |
||
വരി 8: | വരി 8: | ||
<p>റാബീസ് എന്ന രോഗബാധ വളർത്തുമൃഗങ്ങളിൽ നിന്ന് ഉണ്ടാവാൻ ഏറെ സാധ്യതയുള്ളതാണ്. ഈ വൈറസ് ബാധിച്ച സസ്തനികൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ പേവിഷബാധയുണ്ടാകുന്നു. പൊക്കാൻ, മണ്ണൻ എന്നിങ്ങനെ നാട്ടുഭാഷയിൽ അറിയപ്പെടുന്നതാണ് മീസിൽസ് അഥവാ അഞ്ചാംപനി . വയറിളക്കം , ന്യുമോണിയ, മസ്തിഷ്ക അണുബാധ എന്നിവയിലേക്ക് നയിച്ച് മരണം വരെ ഉണ്ടാകും. അഞ്ചാം പനി പകരുന്ന അതെ മാർഗ്ഗങ്ങളിലൂടെയാണ് ചിക്കൻപോക്സും പകരുന്നത്. ഒരു കാലത്ത് ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ വലിയ തോതിൽ ഭീതി പരത്തിയ മുൻനിര പകർച്ചവ്യാധി ആയിരുന്നു പിള്ളവാതം അഥവാ പോളിയോ മൈലൈറ്റിസ്. പ്രധാനമായും കുഞ്ഞുങ്ങളെ ബാധിക്കുന്ന ഈ രോഗം മരണത്തിലേക്കോ സ്ഥിരമായ അംഗവൈകല്യത്തിലേക്കോ നയിക്കാം . മനുഷ്യനിൽ എയ്ഡ്സ് ഉണ്ടാക്കുന്ന വൈറസ്സാണ് ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസുകൾ .ആഫ്രിക്കയിലും തെക്കേഅമേരിക്കയിലും കൂടുതലായി കണ്ടു വരുന്ന വൈറസ് രോഗമാണ് യെല്ലോ ഫീവർ .കൊതുകുകളാണ് രോഗ വാഹകർ. കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗങ്ങളാണ് ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും. കരളിനെ ബാധിക്കുന്ന വൈറസുകളാണ് ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഇ എന്നിവ.ഫ്ലൂ വൈറസ് എന്ന് പൊതുവിൽ അറിയപ്പെടുന്നവ പരത്തുന്ന രോഗമാണ് 'ഇൻഫ്ളുവൻസ'. വായുവിലൂടെയോ രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയോ രോഗം പകരാം. ശരീര കോശങ്ങളെ നശിപ്പിക്ക വൈറസാണ് എബോള. രോഗബാധിതരിൽ പ്രതിരോധശേഷി നഷ്ടപ്പെടുന്നതിലൂടെ ഏതു രോഗവും പിടിപെടാമെന്ന അവസ്ഥ . 'കോംഗോ പനി ' നെയ്‌റോവിലും എന്ന ബുനിയ വൈരിടായ് വൈറസ് മൂലം മനുഷ്യനിൽ ഉണ്ടാകുന്ന ജന്തു ജന്യ രോഗമാണ്. കൊറോണ വൈറിനെ എന്ന ഉപകുടുംബത്തിൽ ഉൾപ്പെടുന്ന ആവരണമുള്ള വൈറസുകളാണ് കൊറോണ വൈറസ്.</p> | <p>റാബീസ് എന്ന രോഗബാധ വളർത്തുമൃഗങ്ങളിൽ നിന്ന് ഉണ്ടാവാൻ ഏറെ സാധ്യതയുള്ളതാണ്. ഈ വൈറസ് ബാധിച്ച സസ്തനികൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ പേവിഷബാധയുണ്ടാകുന്നു. പൊക്കാൻ, മണ്ണൻ എന്നിങ്ങനെ നാട്ടുഭാഷയിൽ അറിയപ്പെടുന്നതാണ് മീസിൽസ് അഥവാ അഞ്ചാംപനി . വയറിളക്കം , ന്യുമോണിയ, മസ്തിഷ്ക അണുബാധ എന്നിവയിലേക്ക് നയിച്ച് മരണം വരെ ഉണ്ടാകും. അഞ്ചാം പനി പകരുന്ന അതെ മാർഗ്ഗങ്ങളിലൂടെയാണ് ചിക്കൻപോക്സും പകരുന്നത്. ഒരു കാലത്ത് ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ വലിയ തോതിൽ ഭീതി പരത്തിയ മുൻനിര പകർച്ചവ്യാധി ആയിരുന്നു പിള്ളവാതം അഥവാ പോളിയോ മൈലൈറ്റിസ്. പ്രധാനമായും കുഞ്ഞുങ്ങളെ ബാധിക്കുന്ന ഈ രോഗം മരണത്തിലേക്കോ സ്ഥിരമായ അംഗവൈകല്യത്തിലേക്കോ നയിക്കാം . മനുഷ്യനിൽ എയ്ഡ്സ് ഉണ്ടാക്കുന്ന വൈറസ്സാണ് ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസുകൾ .ആഫ്രിക്കയിലും തെക്കേഅമേരിക്കയിലും കൂടുതലായി കണ്ടു വരുന്ന വൈറസ് രോഗമാണ് യെല്ലോ ഫീവർ .കൊതുകുകളാണ് രോഗ വാഹകർ. കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗങ്ങളാണ് ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും. കരളിനെ ബാധിക്കുന്ന വൈറസുകളാണ് ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഇ എന്നിവ.ഫ്ലൂ വൈറസ് എന്ന് പൊതുവിൽ അറിയപ്പെടുന്നവ പരത്തുന്ന രോഗമാണ് 'ഇൻഫ്ളുവൻസ'. വായുവിലൂടെയോ രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയോ രോഗം പകരാം. ശരീര കോശങ്ങളെ നശിപ്പിക്ക വൈറസാണ് എബോള. രോഗബാധിതരിൽ പ്രതിരോധശേഷി നഷ്ടപ്പെടുന്നതിലൂടെ ഏതു രോഗവും പിടിപെടാമെന്ന അവസ്ഥ . 'കോംഗോ പനി ' നെയ്‌റോവിലും എന്ന ബുനിയ വൈരിടായ് വൈറസ് മൂലം മനുഷ്യനിൽ ഉണ്ടാകുന്ന ജന്തു ജന്യ രോഗമാണ്. കൊറോണ വൈറിനെ എന്ന ഉപകുടുംബത്തിൽ ഉൾപ്പെടുന്ന ആവരണമുള്ള വൈറസുകളാണ് കൊറോണ വൈറസ്.</p> | ||
<p>വൈറസ് രോഗങ്ങൾക്ക് പലതിനും ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്തതിനാൽ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിലൂടെയാണ് രോഗശമനം സാധ്യമാക്കുന്നത്. കൊതുകിലൂടെയും വായുവിലൂടെയും സ്രവങ്ങളിലൂടെയും രക്തത്തിലൂടെയും പകരുന്ന വ്യത്യസ്ത വൈറസുകളുണ്ട്. ജലത്തിലൂടെ പകരുന്ന രോഗങ്ങളുമുണ്ട്. ഓരോ വൈറസും പകരുന്നതെങ്ങനെ എന്നു മനസ്സിലാക്കി ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പുകൾ കർശനമായി പാലിക്കുകയാണ് പ്രതിരോധ മാർഗ്ഗം. വായുവിലൂടെയും രോഗിയുടെ സ്രവങ്ങളിലൂടെയും പകരുന്ന രോഗങ്ങളിൽ നിർദ്ദേശിക്കുന്ന അത്രയും ദിവസം വീടുകളിലോ ആശുപത്രികളിൽ ഐസൊലേഷൻ വാർഡിലോ രോഗി കഴിയണം. മലിന ജലവുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ് വൈറസ് രോഗബാധ തടയാൻ ആദ്യം ചെയ്യേണ്ടത്. കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ കൊതുകുപരത്തുന്ന വൈറസ് തടയാൻ ആവശ്യമാണ്. സ്രവങ്ങളിലൂടെയാണ് പകർച്ചയെങ്കിൽ രോഗിയും പരിചരിക്കുന്നവരും മാസ്കും കൈയുറയും ഉപയോഗിക്കുകയും കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും വേണം. ഭക്ഷണം പാചകം ചെയ്യും മുമ്പും കഴിക്കുന്നതിനു മുൻപും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കണം .മലമൂത്രവിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പോ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് കഴുകണം. രോഗി ഉപയോഗിച്ച് വസ്ത്രങ്ങളും മറ്റു വസ്തുക്കളും ബ്ലീച്ചിങ് ലായനിയിൽ കഴുകണം. ഏതു വൈറസ് രോഗമായാലും പൊതുവായ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയും വേണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണപദാർത്ഥങ്ങൾ അടച്ചു വയ്ക്കണം കേരളത്തിൽ മുൻവർഷങ്ങളിൽ നിപ പ്രതിരോധിച്ചതും ഇപ്പോൾ കൊറോണ വൈറസ് പ്രതിരോധിക്കുന്നതും മികച്ച ആരോഗ്യ സംവിധാനങ്ങൾക്കൊപ്പം വ്യാപകമായ ബോധവൽക്കരണവും നിതാന്ത ജാഗ്രതയും കൊണ്ടുകൂടിയാണ്.</p> | <p>വൈറസ് രോഗങ്ങൾക്ക് പലതിനും ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്തതിനാൽ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിലൂടെയാണ് രോഗശമനം സാധ്യമാക്കുന്നത്. കൊതുകിലൂടെയും വായുവിലൂടെയും സ്രവങ്ങളിലൂടെയും രക്തത്തിലൂടെയും പകരുന്ന വ്യത്യസ്ത വൈറസുകളുണ്ട്. ജലത്തിലൂടെ പകരുന്ന രോഗങ്ങളുമുണ്ട്. ഓരോ വൈറസും പകരുന്നതെങ്ങനെ എന്നു മനസ്സിലാക്കി ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പുകൾ കർശനമായി പാലിക്കുകയാണ് പ്രതിരോധ മാർഗ്ഗം. വായുവിലൂടെയും രോഗിയുടെ സ്രവങ്ങളിലൂടെയും പകരുന്ന രോഗങ്ങളിൽ നിർദ്ദേശിക്കുന്ന അത്രയും ദിവസം വീടുകളിലോ ആശുപത്രികളിൽ ഐസൊലേഷൻ വാർഡിലോ രോഗി കഴിയണം. മലിന ജലവുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ് വൈറസ് രോഗബാധ തടയാൻ ആദ്യം ചെയ്യേണ്ടത്. കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ കൊതുകുപരത്തുന്ന വൈറസ് തടയാൻ ആവശ്യമാണ്. സ്രവങ്ങളിലൂടെയാണ് പകർച്ചയെങ്കിൽ രോഗിയും പരിചരിക്കുന്നവരും മാസ്കും കൈയുറയും ഉപയോഗിക്കുകയും കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും വേണം. ഭക്ഷണം പാചകം ചെയ്യും മുമ്പും കഴിക്കുന്നതിനു മുൻപും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കണം .മലമൂത്രവിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പോ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് കഴുകണം. രോഗി ഉപയോഗിച്ച് വസ്ത്രങ്ങളും മറ്റു വസ്തുക്കളും ബ്ലീച്ചിങ് ലായനിയിൽ കഴുകണം. ഏതു വൈറസ് രോഗമായാലും പൊതുവായ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയും വേണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണപദാർത്ഥങ്ങൾ അടച്ചു വയ്ക്കണം കേരളത്തിൽ മുൻവർഷങ്ങളിൽ നിപ പ്രതിരോധിച്ചതും ഇപ്പോൾ കൊറോണ വൈറസ് പ്രതിരോധിക്കുന്നതും മികച്ച ആരോഗ്യ സംവിധാനങ്ങൾക്കൊപ്പം വ്യാപകമായ ബോധവൽക്കരണവും നിതാന്ത ജാഗ്രതയും കൊണ്ടുകൂടിയാണ്.</p> | ||
{{BoxBottom1 | |||
| പേര്= ആരാധ്യ സന്തോഷ് | |||
| ക്ലാസ്സ്= 8F | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കെ പി എം എച്ച് എസ് എസ് ചെറിയവെളിനല്ലൂർ | |||
| സ്കൂൾ കോഡ്= 39006 | |||
| ഉപജില്ല= വെളിയം | |||
| ജില്ല= കൊല്ലം | |||
| തരം= ലേഖനം | |||
| color= 5 | |||
}} |